സിനിമ വാർത്തകൾ
എംപി അല്ല തനിക്കു പ്രധാന മന്ത്രി ആകാനാണ് ആഗ്രഹം ! തുറന്നുപറഞ്ഞു ഇന്നസെന്റ്

തെരഞ്ഞെടുപ്പിൽ തന്നെ ഇനിയും നിർബന്ധിചാൽ മത്സരിക്കുമെന്ന് നടനും മുൻ എംപി യുമായ ഇന്നസെന്റ്. ജഗദീഷ് അവതാരകനായ ഉടൻ പണം എന്ന പ്രോഗ്രാമിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.പ്രോഗ്രാമിൽ തനിക്കു ഒരു എംപി ആകണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ , കേന്ദ്രമന്ത്രി ആകണോ എന്ന് ജഗദീഷ് ചോദിച്ച ചോദ്യത്തിന് തനിക്കു പ്രധാന മന്ത്രി ആകണം എന്നാണ് ആഗ്രഹംഎന്നും ഇന്നസെന്റ് പറയുന്നു.
എന്നാൽ നീ പറയും എനിക്ക് ഭ്രാന്താണ്ന്നു എന്നാൽ അങ്ങനെ അല്ല താൻ ഒരു എംപി, ആയതു അന്നേരത്തു സംഭവിച്ചതാണ് ടക്ക് ഞാന്‍ ആലോചിക്കാറുണ്ട്, ഇനി ഞാന്‍ കോടിക്കണക്കിന് കാശ് ഉണ്ടാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ പോയി ഇരിക്കണമെന്ന് ആഗ്രഹിച്ചാല്‍ എനിക്ക് സാധിക്കില്ല. ഇതൊക്കെ വല്ലപ്പോഴും വന്നുചേരുന്ന ഒന്നാണ്.ആദ്യത്തെ പ്രവശ്യം തെരഞ്ഞെടുപ്പിൽ ഞാൻ ജയിക്കുമെന്ന് എനിക്ക് ഉറപ്പു ഉണ്ടായിരുന്നു.
എന്നാൽ രണ്ടാമത്തെ പ്രവശ്യം ഞാൻ മത്സരിക്കുന്നില്ല എന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു മത്സരിപ്പിച്ചതാണ് എന്നാൽ ആ സമയത്തു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസിലായി ഞാൻ ഞാൻ വിജയിക്കില്ല എന്ന് അതില്‍ എനിക്ക് ഒരു മാനസിക വിഷമവും ഉണ്ടായില്ല. അതിനുള്ള കാരണം എനിക്ക് ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇന്നസെന്റ് പറഞ്ഞു.
സിനിമ വാർത്തകൾ
തന്റെ ജീവിത നായകനെ പരിചയപ്പെടുത്തി നടി ശോഭന!!

മലയാള സിനിമയിലെ തന്റേതായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ ഉൾപ്പെടുത്തിയിട്ടുള്ള നടിയാണ് ശോഭന. മലയാളത്തിലും, മറ്റു അന്യഭാഷാ ചിത്രങ്ങളിലും സജീവമായിട്ടുള്ള നടി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന അഭിനയ രംഗത്തേക്കു എത്തിയിരുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ‘മണിച്ചിത്രതാഴ്’എന്ന സിനിമ യിൽ നല്ല നടിക്കുള്ള ദേശ്യപുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു മോഹൻലാൽ, ശോഭന. ഇരുവരും ഒട്ടു മിക്ക ചിത്രങ്ങളിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. താരം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ 36 വര്‍ഷത്തെ സൗഹൃദം., 55 സിനിമകളിലെ തന്റെ നായകൻ, ഇങ്ങനെ ഒരു കുറിപ്പ് ആണ് ശോഭന പങ്കു വെച്ചിരിക്കുന്നത്, കൂടതെ മോഹൻലാലിനൊപ്പം എടുത്ത സെൽഫിയും ശോഭന പങ്കു വെച്ച്. തെന്നിന്ത്യൻ താരം ചിരംജീവിയുടെ വീട്ടിൽ വെച്ച് നടന്ന 80 കളുടെ താരസംഗംത്തിന് ഇരുവരും എടുത്ത സെൽഫിയാണ് പങ്കു വെച്ചിരിക്കുന്നതും.
മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായിക കൂടിയാണ് ശോഭന. എന്നാൽ ഇരുവരെക്കുറിച്ചും നിരവധി ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും, വിവാഹാലോചനകൾ നടക്കുന്നു എന്നുമുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനൊരു അ വാസനം വന്നത് മോഹനലാലിന്റെ വിവാഹത്തിന് ശേഷം ആണ്. എന്നാൽ ഇന്നും ഇരുവരും അ വരുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍
-
സിനിമ വാർത്തകൾ3 days ago
മോഹൻലാൽ സെറ്റിൽ വന്നാൽ ഇങ്ങനെയാണ് പൃഥ്വിരാജ്!!