Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സ്വന്തം അച്ഛൻ തന്നെ പറഞ്ഞു തനിക്കു അഭിനയിക്കാൻ അറിയില്ല എന്ന് എന്നാൽ ഇന്നത്തെ നിലയിൽ എത്തിയ സംഭവത്തെ കുറിച്ച് നടൻ സൂര്യ!!

തമിഴകത്തിന്റെ  അഭിനയ മികവ് പുലർത്തിയ നടൻ ആണ് സൂര്യ. നിരവധി സിനിമകളിൽ അഭിനയിച്ച താരം തന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് പ്രേഷകരുടെ മനസിൽ വലിയ സ്ഥാന൦ തന്നെ പിടിച്ചു പറ്റി. ഈ കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ പിറന്നാൾ. എന്നാൽ ആ ദിവസത്തിനു ഒരു പ്രത്യേകത കൂടിയുണ്ട് ‘സുരരൈ പോട്ടര്’ എന്ന ചിത്രത്തിലെ അഭിനയിത്തിനു ദേശ്യവാർഡ് വരെ ലഭിച്ചു. സിനിമയിലെ അഭിനയത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ശെരിക്കും ചില വിമർശനങ്ങൾ സംഭവിച്ചിരുന്നു നടൻ പറയുന്നു.

തനിക്കു അഭിനയിയ്ക്കാനും ഡാൻസ് ചെയ്യാനു൦ , പൊക്കമില്ലായിമ എന്നിവ തനിക്കു നിരവധി വിമർശനങ്ങൾ നേടി തന്നു, തന്റെ സ്വന്തം അച്ഛൻ പോലും പറഞ്ഞിട്ടുണ്ട് തനിക്കു അഭിനയിക്കാൻ അറിയില്ല എന്നും. എന്നാൽ ആ വാക്കുകളോടെ എനിക്ക് വാശി തോന്നി ആണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതും സൂര്യ പറയുന്നു. ഓരോ സിനിമകളിലെയും  തന്റെ കഥാപാത്രം എത്രമാത്രം ഭംഗി ആക്കാൻ കഴിയുമോ അത്രമാത്രം താൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുമെന്നും നടൻ പറയുന്നു.

എന്നാൽ വിമർശങ്ങൾ എല്ലാം തന്നെ കാറ്റിൽ പറത്തികൊണ്ടായിരുന്നു നടൻ സൂര്യയുടെ പിന്നീടുള്ള ചിത്രങ്ങളിലെ അഭിനയം. പ്രേഷകർക്കു ഇന്നും ഈ നടനോടുള്ള  ആദരവ് തന്റെ സാമൂഹിക  സേവനങ്ങൾ കൊണ്ട് മാത്രം ആണ്. തന്റെ പിതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന അംഗനാ ഫൗണ്ടേഷൻ എന്ന സംഘടനയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കാണ് സൂര്യ തന്റെ സിനിമയൽ നിന്നും ലഭിക്കുന്ന പണത്തിൽ നിന്നും ഒരു വീതം നൽകുന്നത്. നിരവധിനിർധരായ  വിദ്ധാർത്ഥികളെ ഈ സംഘടനയുടെ നേതൃത്വത്തിൽ വിദ്യഭാസം നൽകുന്നുണ്ട് ഈ നടൻ. താരത്തിന്  പിറന്നാൾ ദിനത്തിൽ തന്നെ ഇങ്ങെനെ ഒരു ദേശ്യവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ദേശീയ പുരസ്‌കാര തിളക്കത്തിൽ തിളങ്ങി താര ദമ്പതികളായ  സൂര്യയും, ജ്യോതികയും. ‘സൂരറൈ പ്രോട്ര്’ എന്ന ചിത്രത്തിലെ മികച്ച  നടനുള്ള  അഭിനയത്തിനാണ് സൂര്യ ക്കു അവാർഡ് ലഭിച്ചത്.  കൂടാതെ മികച്ച  സിനിമയായും സുധ കൊങ്കര...

സിനിമ വാർത്തകൾ

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ...

സിനിമ വാർത്തകൾ

സൂര്യ ആരാധകരുടെയും സിനിമ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് എതർക്കും തുനിന്ദവൻ.സൂപ്പർ ഹിറ്റ് ആയ ഒരുപിടി മികച്ച തമിഴ് വിനോദ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള...

സിനിമ വാർത്തകൾ

ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. പിന്നീട് സിനിമാ കരിയറില്‍ അനുശ്രീ ഒരുപാട് ദൂരം മുന്നോട്ട് പോയി. സോഷ്യല്‍...

Advertisement