ഭാവന പങ്കു വെച്ചിരിക്കുന്ന പുതിയ ഒരു ചിത്രം ആണ് ഇപ്പോൾ വൈറല് ആയിരിക്കുന്നത് .ഭാവനയുടെ ഭർത്താവു നവീനുമായുള്ള ചിത്രം ആണ് പങ്കുവെച്ചിരിക്കുന്നത് .ഭാവനയെ ചേർത്തുപിടിച്ചു കൊണ്ട് ആണ് നവീൻ ഇതിൽ നിൽക്കുന്നത് .
പരിമളം എന്ന നമ്മളിലെ ഒരു കഥാപാത്രത്തിലൂടെ ഹിറ്റായ താരം ആണ് ഭാവന പിന്നീട് റൺവേ എന്ന സിനിമയിലെ ഐറ്റം സോങ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു .പിന്നീട് താരത്തിന് മലയാള സിനിമയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല കൈയ്‌നിറയെ ചിത്രങ്ങൾ ആയിരുന്നു .മലയാളത്തിലും അന്യഭാഷാ സിനിമകളിലും താരം തിളങ്ങി നിൽക്കുക ആണ് .
ഒത്തിരി വിവാദങ്ങളിൽ പെട്ടൊരു നടിയാണ് ഭാവന അങ്ങനെ വളരെ സങ്കടമുണ്ടാക്കുന്ന ഒരു പ്രെശ്നം ജീവിതത്തിൽ ഉണ്ടായപ്പോ ഭാവനയെ വിവാഹം കഴിച്ച ആളാണ് നവീൻ .അഞ്ചു വർഷത്തോളം പ്രണയിച്ചതിനു ശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത് കന്നഡയിലെ നിർമ്മാതാവ് കൂടിയാണ് നവീൻ .
ഇപ്പോൾ ഭാവന ഒരു ഫങ്ക്ഷന് വന്നപ്പോൾ ധരിച്ച ഒരു വസ്ത്രത്തെ തുടർന്ന് സൈബർ ആക്രമണം നേരിടേണ്ടി വന്നതിനു എതിരെ ആണ് ഇരുവരും ചിത്രം പോസ്റ്റ് ചെയ്തത് ണ്.ആരെന്തു പറഞ്ഞാലും എനിക്ക് നിന്ന അറിയാം നിന്റെ ഫാമിലിക് നിന്ന അറിയാം ഫ്രണ്ട്സിനു നിന്ന അറിയാം നിന്ന ഞാൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞാണ് .