Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇനിയും വിവാഹം വേണ്ടന്ന് മേഘ്‌ന വിൻസെന്റെ

വിവാഹവും ,വിവാഹ മോചനത്തിന് ശേഷം വീണ്ടും സജീവം ആകുകയാണ് നടി മേഘ്‌ന വിൻസെന്റ് .ഇപ്പോൾ മിസിസ് ഹിറ്റ്ലർ എന്ന സീ കേരളത്തിന്റെ പരമ്പരയിൽ മേഘ്‌ന അഭിനയിച്ചു കൊണ്ടിരിക്കുകയാണ് .താൻ വിവാഹം വീണ്ടും കഴിക്കുമോ എന്ന ചോദ്യത്തിന് ഉടനെ ഒന്നും വിവാഹം വേണ്ട എന്നാണ് താരം പറയുന്നത്. മേഘ്‌ന ഇന്ത്യഗ്ലിറ്റസ്നെ നൽകിയ അഭിമുഖ് ത്തിലാണ് മറുപടി നൽകിയത് .ഇപ്പോളത്തെ റിലേഷൻ ഷിപ് സ്റ്റാറ്റസ് ചോദിച്ചാൽ സിംഗിൾ ആണെന്നും നോ റെഡി റ്റൂ മിംഗിൾ ആണെന്ന് ചിരിച്ചു കൊണ്ട് മേഘ്‌ന പറയുന്നു ജീവിതത്തിൽ തനിക്ക് സമാധാനം ആണേ കൂടുതൽ വേണ്ടത് .

ലവ് മാര്യേജ് ആണോ അറേൻജ്‌ഡ്‌ മാര്യേജ് ആണോ ഇഷ്ടമെന്ന് ചോദ്യത്തിനും മേഘ്‌ന മറുപടി പറഞ്ഞത് സമാധാനമായി ജീവിച്ചാൽ മതി എന്നാണ് . ഒരു കാര്യംവും മറക്കരുത് ജീവിതത്തിൽ മറക്കാൻ ഒരു കാരിയവുമില്ല .ജീവിതത്തിൽ നമ്മൾ നമ്മളെ ആക്കിയ കുറെ കാര്യങ്ങൾ ഉണ്ടേ അത് നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല മറന്നാൽ പിന്നെ നമ്മൾ നമ്മൾ അല്ലാതായി പോകും .ജീവിതത്തിൽ പല കാര്യങ്ങളും പഠിക്കണം എന്നാണ് മേഘ്‌ന പറയുന്നത്. തന്റെ ആദ്യ പ്രണയം നൃത്തതോടാണ്.  പിന്നെ പാട്ടും ഇഷ്ട്ടമാണ് സീരിയലും സിനിമയും ഒരുപോലെ ഇഷ്ട്ടമാണ് എന്നാണ് മേഘ്‌ന വിൻസെന്റ് പറയുന്നത് .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

കുടുംബ പ്രേഷകരുടെ പ്രിയപെട്ട നടിമാരിൽ ഒരാൾ ആണ് മേഘ്‌ന വിൻസെന്റ്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഒരാഗ്രഹം നിറവേറ്റിയ കാര്യത്തെ കുറിച്ചാണ് പങ്കുവെക്കുന്നത്. മിസ്സീസ് ഹിറ്റ്ലർ എന്ന സീരിയലിന്റെ ഭാഗമായി...

Advertisement