Connect with us

സിനിമ വാർത്തകൾ

ട്രോളുകളും ,കമ ന്റുകളും കേരളത്തെ നശ്ശിപ്പിക്കുന്നു. ഗായത്രി സുരേഷ്

Published

on

മലയാള സിനിമയുടെ പ്രിയ നടിമാരിൽ ഒരാളാണ് ഗായത്രിസുരേഷ്. സോഷ്യൽ മീഡിയകളിൽ സജീവമായ നടി തന്റെ  ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കാറുണ്ട് അതിനെല്ലാം ട്രോളുകളും വിമർശ്ശനങ്ങൾക്കും സ്ഥാനം പിടിക്കാറുണ്ട്. ഈ  ട്രോളുകൾ, കമന്റുകളും കേരളത്തെ നശിപ്പിക്കുന്നു .അതെ നിരോധിക്കാൻ   മുഖ്യ മന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടണം എന്ന ആവശ്യവുമായി രംഗത് എത്തിയിരുന്നു ഈ കാര്യങ്ങൾക്കു പിന്നിലും വീണ്ടും ട്രോളുകൾ നിറയുകയാണ്.ഗായത്രി ജൂനിയര്‍ കങ്കണ ആണ്. എത്ര തവണ എയറില്‍ കയറിയാലും മടുക്കുന്നില്ലല്ലോ.., അപാര തൊലിക്കട്ടി തന്നെ എന്നു തുടങ്ങി കമന്റുകളും ട്രോളുകളും നിറയുകയാണ്ഗായത്രി ഇപ്പോൾ മുഖ്യമന്ത്രിയോട് പറയുന്നത് ഇങ്ങെനെ ആണ് ‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്.ലഹരി മരുന്നുകൾ വിറ്റു പണം സമ്പാതിക്കുന്നതുപോലെ തന്നെ തെറ്റ് അല്ലിയോ ട്രോളുകളിൽ നിന്നും പണം സമ്പാദിക്കുന്നത് തെറ്റാണ് അത് നിയമ വിരുദ്ധം ആണല്ലോ .

ട്രോളും വരും കമെന്റ് വരും ഈ കമ്മെന്റുകൾ കാണുമ്പോൾ ആളുകൾക്ക് മെന്റലായി മാറുകയും ചെയ്യും, സാർ വിചാരിച്ചാൽ ഇതെല്ലാം നിരോധിക്കാൻ പറ്റും .എല്ലായിടത്തെയും കമന്റ് സെഷൻ ഓഫ് ചെയ്യ്തു വെക്കണം .എന്തെങ്കിലും സാർ ചെയ്യണം അത്രമേൽ ഇത് എന്നെ അടിച്ചമർത്തി .കേരളത് നശ്ശിപ്പിക്കാനുള്ള കരുത്തെ ഈ ട്രോളന്മാർക്ക് ഉണ്ട് ദയവായി എന്നോടൊപ്പം ഈ കാര്യത്തിൽ എല്ലാവരും സഹകരിക്കണം പിന്തുണക്കണം .ഒരു നല്ല നാടിനു വേണ്ടി ഈ ഡ്രോളുകൾ നിരോധിക്കണം .എനിക്ക് എന്ത് വന്നാലും എനിക്ക് പ്രെശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നും ഗായത്രി സുരേഷ് പറയുന്നു .

 

സിനിമ വാർത്തകൾ

വർഷങ്ങൾക്കു  ശേഷം വീണ്ടും ‘ഈ പറക്കും തളിക ‘ദിലീപ്, നിത്യദാസ്  ചിത്രങ്ങൾ വൈറൽ!!

Published

on

ഇപ്പോൾ ടെലിവിഷൻ, സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തെ ആസ്പദമാക്കി സീ കേരളത്തിൽ ‘ഞാനും എന്റെ ആളും  ‘ എന്ന ഷോ ഇപ്പോൾ കുടുമ്ബപ്രേഷകർക്കു പ്രിയങ്കരമായി മാറുകയാണ്. ഇതിന്റെ പ്രമോഷൻ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.ഇപ്പോൾ നടൻ ദിലീപും ഈ ഷോയുടെ ഉത്ഘാടനത്തിനെത്തിയിരിക്കുകയാണ്. താരം ഒരു മാസ് എൻട്രിയോടയാണ്  വേദിയിൽ എത്തിയതും.
ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും ഇതെന്നാണ് ദിലീപ് പറയുന്നത്.ജോണി ആന്റണി ആണ് ഈ ഷോയുടെ വിധികർത്താവായി എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
ഈ ഡാൻസിനിടയിൽ ഒരു പടക്ക ശബ്ദം കേട്ടിട്ട് ദിലീപ് ഞെട്ടിത്തരിക്കുകയും , തന്നെ ആരോ വെടി വെച്ചതായിരിക്കും എന്നും തോന്നിയെന്നും താരം പറയുന്നു. തികച്ചു വത്യസ്ഥതയാർന്ന  ഒരു ഹാസ്യ പരുപാടി തന്നെയാണ് ഇതെന്നു പ്രേഷകർക്കു പറയാൻ കഴിയുന്നു . ഒക്ടോബർ 8 മുതൽ ഈ ഷോയ്ക്ക് ആരംഭം കുറിക്കുകയാണ് .ഇത് എല്ലാം ശനിയും,ഞായറുമാണ് സംപ്രേഷണം ചെയ്യുന്നത്.

Continue Reading

Latest News

Trending