തുറമുഖംഎന്ന പുതിയചിത്രം തീയറ്ററുകളിലേക്ക് വരുന്നു ഡിസംബർ 24നെ .ഈ സിനിമ നിവിൻ പോളിയും ,രാജീവ് രവിയുംഒന്നിക്കുന്നഒരുചിത്രവും കൂടിയാണ് .തുറമുഖത്തിന്റെ നിർമ്മാതാവായ സുകുമാർ പറഞ്ഞതെ ഈ ചിത്രംഒ ടി ടി യിൽവരുന്നതിനെ ഒരുപാട് ഓഫർ വന്നെങ്കിലും തനിക്കെ സിനിമയോടുള്ള ഇഷ്ട്ടംകൊണ്ട് പിടിച്ചു നിന്നത്. ഈ ചിത്രം മൂന്ന് കാല ഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രവുംകൂടിയാണ് .നിവിനാണ്ഈ ചിത്രത്തിൽ നായകൻ .നിവിൻ കൂടാതെഇന്ദ്രജിത് സുകുമാരൻ ,പൂർണിമഇന്ദ്രജിത് ,നിമിഷസജയൻ ,ജോജു ജോർജ് തുടങ്ങി താര നിരകളാണ് അഭിനയിച്ചിരിക്കുന്നത് .തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും ഗോപൻ ചിദംബരമാണ് .

രാജീവ് രവി  20016 ൽ പുറത്തിറക്കിയകമ്മട്ടി പാടത്തിനുശേഷം ഒരുക്കിയസിനിമയാണ് തുറമുഖം .കമ്മട്ടി പാടത്തിലെ മണികണ്ഠൻ ആചാരിയും ഈ ചിത്രത്തിൽ ഒരു പ്രമുഖ വേഷത്തിൽഅഭിനയിക്കുന്നുണ്ട് .കൂടിനിൽക്കുന്നതൊഴിലാളികൾക്ക്നേരെ ടോക്കൺ  നൽകുന്ന സമ്പ്രതായം ഇല്ലാതാക്കുന്ന തൊഴിലാളികളുടെ പോരാട്ട വിജയത്തിന്റെകഥ ആണ് തുറമുഖം എന്ന ചിത്രത്തിൽ പറയുന്നത് .