മലയാളസിനിമയിലെപന്ത്രണ്ടുവർഷക്കാലം ഉള്ള മുൻനിരനായകന്മാരിൽഒരാളാണ്  നിവിൻ പോളി .നിവിന്റെആദ്യത്തെസിക്സിനിമയായിരുന്നു മലർവാടി ആർട്സ് ആൻഡ് ക്ലബ്  ഇപ്പോൾ പുതിയ ചിത്രമായകനകം  കാമിനി  കലഹം എന്ന സിനിമ .നിവിൻ പോളി യാണ് ഈ സിനിമ  നിർമിച്ചതും നായകനായിഅഭിനയിച്ചതും .ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ  ഒരുക്കിയത്  .ആൻഡ്രോയിഡ് കുഞ്ഞപ്പൻസംവിധാനം ചെയ്തിരിക്കുന്ന രതീഷ് ബാലകൃഷ്ണ  പൊതുവാളാണ് കനകം  കാമിനി  കലഹം എന്ന സിനിമയുടെസംവിധാനവും ആദ്യമായി ഡിസിനി  പ്ലസ് ഹോറസ്റ്ററിൽ ഈ ചിത്രം നവംബർ പന്ത്രണ്ടിന് റിലീസ് ചെയ്യും .മുഴുവൻ സമയവും കോമഡി എന്റർ ടെയ്‌നർ ആയചിത്രവും കൂടിയാണ് നിവിൻ പോളി ചിത്രമായ കനകം കാമിനി  കലഹം .ഇപ്പോൾ നിവിൻ തന്റെസ്വാകാര്യജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമാണ് പ്രക്ഷകരോ ടും പങ്കു വെക്കുന്നത് .

ഈ സിനിമക്കു വേണ്ടി കേരളത്തിലെജനങ്ങൾ ആകാംഷയോടെകാത്തിരിക്കുകയാണ് അത്രക്കും ഒരു ഹാസ്യ സിനിമയാണ് കനകം കാമിനി  കലഹം .ഈ ചിത്രത്തിന്റെ സംവിധയകാൻ കഥ പറഞ്ഞപ്പോൾ തന്നെ തനിക്ക് ഒരുപാട് ഇഷ്ട്ടമായെന്നാണ് നിവിൻ പറയുന്നത് .തന്റെ സിനിമ ജീവിതത്തിൽതനിക്ക് ചലഞ്ചായി തോന്നിയ സിനിമയാണ് മൂത്തൊനിലെകഥാപാത്രം .അടുത്ത  കാലത്തിറങ്ങിയസിനിമകൾ എല്ലാംതന്നെ    ഗൗരുവമേറിയ കഥാപത്രങ്ങൾ ആയിരുന്നു അതിൽ നിന്നുംതികച്ച വ്യത്യസ്തമായ ഒരുസിനിമയാണ് കനകം ,കാമിനി ,കലഹം . നിവിൻ തന്റെ സ്വാകാര്യ ജീവിതത്തെകുറിച്ച്പറയുന്നത് .ഷൂട്ടിങ്ങിന്ഇറങ്ങുമ്പോൾ തന്റെ മക്കൾക്ക് വിഷമം ആണ് അവരുടെ അടുത്ത എപ്പോളും ഞാൻഉണ്ടാകണം എന്നാണ് അഗ്രെഹം അഥവാഷൂട്ടിങ്ങിനു  പോകുന്ന സമയത്തെ എപ്പോൾതിരിച്ചു വരുമെന്നാണ് ചോദിക്കുക .നിവിൻ പോളിയുടെ പോളി പിക്ചർസ്‌ ആണ് കനകം   കാമിനി  കലഹം എന്നസിനിമ നിർമിച്ചിരിക്കുന്നത് .

കുടുംബപ്ര ഷകർക്ക്ഒരുപാട്ഇഷ്ട്ടംതോന്നുന്ന സിനിമയാണ് കനകം കാമിനി  കലഹം .തനിക്ക് നിരവധി ആരാധകരും അവരുടെ എഴുത്തുകളും തനിക്കെ കിട്ടാറുണ്ട് പലരും ഫോൺ നമ്പർ വരെ ചോദിക്കാറുണ്ട്. നിരവധി വെത്യസ്തമായ കഥ പാത്രങ്ങളും നർമ്മ മുഹൂർത്തങ്ങളും ആവിഷ്കരിച്ചിട്ടുള്ള ഒരു സിനിമയാണ് കനകം കാമിനി  കലഹം .ഇതിൽ ഗ്രെസ് ആന്റണി യാണ് നായിക.