കഴിഞ്ഞ ദിവസം നിത്യ ദാസ് ഇട്ട പോസ്റ്റിനു താഴെ വന്ന കമ്മെന്റുകൾക്ക്  ചുട്ട മറുപടിയുമായി ടു ലു റോസ് ടോണി എന്ന യുവതി. സോഷ്യൽ മീഡിയയിൽ വലിയ കോമഡി എന്ന് പറയുന്നത് സദാചാര ആങ്ങളമാരും അമ്മാവൻമാരുമാണ് .സെലിബ്രറ്റികൾ ഇടുന്ന പോസ്റ്റിനു താഴെ ഉള്ള കമെന്റുകൾ അസ്സഹനീയമാണ് .വിവാഹം കഴിഞ്‍ പ്ര സവിച്ചു കഴിയുമ്പോൾ ചിലർക്ക് വണ്ണം കൂടും ചിലർക്ക്നല്ല  വണ്ണം കൂടും .ചിലർക്ക് വണ്ണം ഒരു പ്രശ്ശനം കാണില്ലഅതുകൊണ്ട് അവർ ഹാപ്പിയായി പോകും. ചിലപെൺ കുട്ടികൾ രണ്ട് പ്രസവം കഴിഞ്ഞാൽ അവർ നല്ല വേഷത്തിലും വന്നു കഴിഞ്ഞാൽ ഉടനെയുള്ള കമ്മെന്റ്സ് ‘ഇത് എന്ത് വേഷം കെട്ടാണ് ഫുൾ മേക്കപ്പ് ആണെന്നും ഇവൾക്ക് നാണമില്ലേ  വിവാഹം കഴിഞ്ഞ വീട്ടിൽ ഇരുന്നാൽ പോരെ ഇങ്ങെനെയുള്ള ഉള്ള കമന്റുകൾ ‘ഈ കമന്റുകൾ പറയുമ്പോൾ ഇവർക്കുള്ള സന്തോഷം എന്താണ്. ഇങ്ങെനെ കുറെ സദാചാരികൾ ഇറങ്ങിയാൽ നാട് നന്നാവുമോ .

വിവാഹംകഴിഞ്ഞാലോ പ്രസവം കഴിഞ്ഞോ അണിഞ്ഞൊരുങ്ങി നടക്കാൻ പാടില്ല എന്ന് ഏത് നിയമ പുസ്തകത്തിൽ പറഞ്ഞരിക്കുന്നു. ഈ കാര്യങ്ങൾ പറഞ്ഞതിന് കാരണം നിത്യദാസിന്റെ  വീഡിയോ പോസ്റ്ററിൽ വന്നിരുന്ന കമ്മെന്റ്സ് കണ്ടിട്ടാണ്. നിത്യ എപ്പോളും ഭംഗി ആയി ഇരിക്കാൻ കാരണം അതവരുടെ സാമർഥ്യം കൊണ്ടാണ്.പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ ചാടിയ വയറും തടിയും വെച്ചേ ഇരിക്കാവുള്ളു എന്ന് പറയുന്ന ആൾക്കാരോട് ഒരു കാര്യം അപേക്ഷിച്ചു കൊള്ളുന്നു  നിങ്ങൾ വിവാഹം കഴിചിട്ടെ അവരുടെ കാര്യങ്ങൾ ശ്രെദ്ധിചു നോക്ക് അപ്പോൾ മനസിലാകും .അല്ലാതെ അവൾശെരി അല്ല എന്നും പറഞ്ഞു നടക്കാത്. ഓരോ പെണ്ണങ്ങൾക്കും അവരുടെ സിറ്റുവേഷൻ ഉണ്ടാകുന്ന ഫ്രീഡം അതിൽ നിന്നുമുണ്ടാവുന്ന സന്തോഷം .ഇതൊന്നും കമെന്റ് ഇട്ടു ആത്മ സം തൃപ്തി നേടുന്നവർക്ക് മനസിലാകില്ല .