സിനിമ വാർത്തകൾ
സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ നിത്യ മേനോൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് നിത്യ മേനോൻ. ബാലതാരമായി എത്തി പിന്നീട് ഇന്ത്യൻ സിനിമാലോകത്ത് തന്നെ തന്റേതായ ഒരിടം കണ്ടെത്തുവാൻ നിത്യയ്ക്ക് സാധിച്ചു. മികച്ച ഒരു അഭിനേത്രി എന്നതിനപ്പുറം ഒരു ഗായിക കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ , ഹിന്ദി സിനിമകളിലും സജീവമാണ് താരം.
ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമംങ്ങളിലും സജീവമായ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിംബിൾ ആൻഡ് ഹംബിൾ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നോർമൽ കൃതി ധരിച്ച് ബെഡിൽ ഇരിക്കുന്ന നിത്യയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇനിയും ഇത്തരം ചിത്രങ്ങളുമായി എത്തണമെന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ6 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- ഫോട്ടോഷൂട്ട്6 days ago
ബിക്കിനിയിൽ അഹാന കൃഷ്ണ അമ്പരന്ന് ആരാധകർ