Connect with us

സിനിമ വാർത്തകൾ

നടി നിത്യ ദാസ് മൂന്നാമതു ഗർഭിണിയോ? സംശയത്തോടു ആരാധകർ

Published

on

പറക്കുംതളിക എന്ന ചിത്രത്തിലെ  നിത്യദാസിനെ പ്രേഷകർക്കു സുപരിചതം ആണല്ലോ. താരം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും  അഭിനയിച്ചിരുന്നു. വിവാഹത്തോട് ഒരു ഇടവേള എടുത്ത നടി ഇപ്പോൾ ഭർത്താവും രണ്ടു കുട്ടികളുമായി സന്തോഷത്തോടു കുടുംബം നയിക്കുകയാണ് താരം. ഇപ്പോൾ മകൾ നയനയുടെ കൂടെ ഡാൻസ് വീഡിയോയിൽ നിത്യ തരംഗമായി മാറുന്നുണ്ട്. അമ്മയെയും മകളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആണ് താരത്തിന്റ മേയ്ക്ക്ഓവർ. എന്നാൽ താരം വീണ്ടും മൂന്നാമത് ഗർഭിണി ആണെന്ന് ആരാധകർക്ക് സംശയം.

കുറച്ചു ദിവസങ്ങൾ കൊണ്ട് നിത്യയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.ഒരു കാറിൽ നിന്നും ഇറങ്ങി കുറച്ചു ആൾക്കാരോട് സംസാരിക്കുന്നതുമാണ് വീഡിയോ. അതിലൊരു രസം എന്ന് പറയുന്നത് നിത്യ നിർവയറുമായി നിൽക്കുന്നതാണ്. വെള്ള നിറമുള്ള വസ്ത്രം ധരിച്ചു ഓവര്കോട്ടും ഇട്ടു വയറും താങ്ങി പിടിച്ചാണ് നടിനിൽക്കുന്നത് വീഡിയോയിൽ കാണുന്നത്. ഇതോടു കൂടി നിരവധി ആരധകർ ഓരോ ചോദ്യങ്ങളുമായി എത്തുന്നത്.മൂന്നാമതും നിത്യ ഗർഭിണി ആണോ എന്നാണ് ചോദ്യം.എന്നാൽ സത്യം ഇതല്ല .

 

എന്നാൽ താരം  തന്റെ സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ലൊക്കേഷനിൽ നിന്നുള്ള കാഴ്ചയാണ് ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രദീപ് വിതുരയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ലൊക്കേഷന്‍ ആണെന്നും തമാശ നിറഞ്ഞ നിമിഷമായിരുന്നു എന്നുമൊക്കെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.പള്ളിമണി എന്നപേരിൽ നിർമ്മിക്കുന്ന സിനിമയാണ് ഇത്. നിത്യദാസും, ശ്വേതാ മേനോനുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയില്‍ നിത്യ ഒരു ഗര്‍ഭിണിയുടെ റോളില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് പുതിയ വീഡിയോസില്‍ നിന്നും വ്യക്തമാവുന്നത്. പതിനാലു വര്ഷം കഴിഞ്ഞാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

 

 

സിനിമ വാർത്തകൾ

ആദ്യ ലെസ്ബിയൻ സിനിമയുടെ ട്രെയിലറിനു വൻ സ്വീകരണം….

Published

on

ലെസ്ബിയൻ ആയ രണ്ട് യുവതികളുടെ കഥ പറഞ്ഞു ഓ ടി ടി പ്ലാറ്റ്ഫോമിനോട് ഓഗസ്റ്റ് 12ന് റിലീസ് ആവുന്ന ചിത്രമാണ് “ഹോളി വുണ്ട് ” എന്ന ലെസ്ബിയൻ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു…”.ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നീതിപീഠവും സ്വവർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്നുണ്ട് എന്നിട്ടും നമ്മുടെ ജനസമൂഹത്തിൽ ബഹുഭൂരിപക്ഷം പേരും സ്വർഗ്ഗ അനുരാഗികളെ വെറുപ്പോടെ അല്ലെങ്കിൽ പുച്ഛത്തോടെയാണ് കാണുന്നത്. ഇതിന് പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജനതയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യൻ സംസ്കാരം സ്വർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്ന അല്ലെങ്കിൽ ഉൾക്കൊള്ളുന്ന ഒരു സംസ്കാരമാണ് സെമിറ്റിക് മതങ്ങളെപ്പോലെ അവർ പാപികളാണെന്നും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തണം എന്നു പറയുന്നില്ല. പുരാതന കാലഘട്ടം മുതലെ ഭാരതത്തിൽ സ്വർഗ്ഗ അനുരാഗികളും മറ്റ് പല വ്യത്യസ്തതരം രതിസ്വഭാവം ഉള്ളവരും ഉണ്ടായിരുന്നു. അവരെ കൂടി ഉൾക്കൊള്ളുന്നതായിരുന്നു നമ്മുടെ അന്നത്തെ ജനസമൂഹം. പക്ഷേ ഇന്നത്തെ ജനസമൂഹത്തിന് സ്വർഗ്ഗ അനുരാഗികളെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ കാരണം. ആധുനിക കാലഘട്ടത്തിൽ ഇന്ത്യൻ ജനസമൂഹത്തിൽ നടന്ന ബ്രെയിൻ വാഷിംഗ് തന്നെയാണ്.

ഈ ചിത്രം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു. ലെസ്ബിയൻ അനുരാഗികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനതയുള്ള സമൂഹമാണ് പ്രബുദ്ധ കേരളം എന്ന് വിശേഷിപ്പിക്കുന്നത് ആണ് ഉള്ളത്. ഇടക്കാലത്ത് രണ്ട് ലെസ്ബിയൻ വിദ്യാർത്ഥികളുടെ വാർത്ത വളരെയധികം വിവാദമായത് സ്വർഗ്ഗരതിയോടുള്ള മലയാളികളുടെ അപകർഷണ ബോധത്തെ ഓർമ്മപ്പെടുത്തുന്നു. ഈ ചിത്രം മലയാളി ജനസമൂഹത്തിനിടയിൽ വലിയൊരു മാറ്റം സൃഷ്ടിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Continue Reading

Latest News

Trending