പറക്കുംതളിക എന്ന ചിത്രത്തിലെ നിത്യദാസിനെ പ്രേഷകർക്കു സുപരിചതം ആണല്ലോ. താരം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വിവാഹത്തോട് ഒരു ഇടവേള എടുത്ത നടി ഇപ്പോൾ ഭർത്താവും രണ്ടു കുട്ടികളുമായി സന്തോഷത്തോടു കുടുംബം നയിക്കുകയാണ് താരം. ഇപ്പോൾ മകൾ നയനയുടെ കൂടെ ഡാൻസ് വീഡിയോയിൽ നിത്യ തരംഗമായി മാറുന്നുണ്ട്. അമ്മയെയും മകളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആണ് താരത്തിന്റ മേയ്ക്ക്ഓവർ. എന്നാൽ താരം വീണ്ടും മൂന്നാമത് ഗർഭിണി ആണെന്ന് ആരാധകർക്ക് സംശയം.
കുറച്ചു ദിവസങ്ങൾ കൊണ്ട് നിത്യയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.ഒരു കാറിൽ നിന്നും ഇറങ്ങി കുറച്ചു ആൾക്കാരോട് സംസാരിക്കുന്നതുമാണ് വീഡിയോ. അതിലൊരു രസം എന്ന് പറയുന്നത് നിത്യ നിർവയറുമായി നിൽക്കുന്നതാണ്. വെള്ള നിറമുള്ള വസ്ത്രം ധരിച്ചു ഓവര്കോട്ടും ഇട്ടു വയറും താങ്ങി പിടിച്ചാണ് നടിനിൽക്കുന്നത് വീഡിയോയിൽ കാണുന്നത്. ഇതോടു കൂടി നിരവധി ആരധകർ ഓരോ ചോദ്യങ്ങളുമായി എത്തുന്നത്.മൂന്നാമതും നിത്യ ഗർഭിണി ആണോ എന്നാണ് ചോദ്യം.എന്നാൽ സത്യം ഇതല്ല .
എന്നാൽ താരം തന്റെ സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ലൊക്കേഷനിൽ നിന്നുള്ള കാഴ്ചയാണ് ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രദീപ് വിതുരയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ലൊക്കേഷന്‍ ആണെന്നും തമാശ നിറഞ്ഞ നിമിഷമായിരുന്നു എന്നുമൊക്കെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.പള്ളിമണി എന്നപേരിൽ നിർമ്മിക്കുന്ന സിനിമയാണ് ഇത്. നിത്യദാസും, ശ്വേതാ മേനോനുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയില്‍ നിത്യ ഒരു ഗര്‍ഭിണിയുടെ റോളില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് പുതിയ വീഡിയോസില്‍ നിന്നും വ്യക്തമാവുന്നത്. പതിനാലു വര്ഷം കഴിഞ്ഞാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.