മലയാള സിനിമയിലെ പ്രിയ നടൻ ആയിരുന്നു മണിയൻ പിള്ള രാജു, താരത്തിന്റെ മകൻ നിരഞ്ജനും ചില സിനിമകളിൽ അഭിനയിച്ചിരുന്നു എന്നാൽ ഇപ്പോൾ  സോഷ്യൽ മീഡിയിൽ പുറത്തുവരുന്ന വാർത്ത  നിരഞ്ജൻ വിവാഹിതനാകുന്നു എന്നാണ്. നിരഞ്ജൻ തന്നെയാണ് ഈ വാർത്ത പങ്കുവെച്ചതും. വധു നിരഞ്ജന. ഒരു ഫാഷൻ ഡിസൈനർ ആണ്, വിവാഹം ഡിസംബറിൽ ഉണ്ടാകുമെന്നുമാണ് പറയുന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത് എന്നും പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു.

മണിയൻ പിള്ളരാജുവിന്റെ രണ്ടാമത്തെ മകൻ ആണ് നിരഞ്ജൻ. വിവാഹം എവിടെയാണെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നു, ഇപ്പോൾ ഈ വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബ്ളാക്ക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു നിരഞ്ജൻ സിനിമയിൽ എത്തിയത്. താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം വിവാഹ ആവാഹനം ആണ്. ഒരു പിടിച്ചിത്രങ്ങളിൽ മാത്രം ആണ് നിരഞ്ജൻ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഇന്നും പ്രേഷകരുടെ മനസിൽ ഇടം ഉണ്ട്.

ഇനിയും റിലീസ് ആകുനുള്ള ചിത്രങ്ങൾ താരത്തിന്റെ അണിയറയിൽ തയ്യറെടുക്കുകയാണ്. ഈ ഒരു കാത്തിരുപ്പിലാണ് ആരാധകർ താരത്തിന്റെ ഈ സന്തോഷ് വാർത്തയും എത്തുന്നത്.ഇപ്പോൾ താരത്തിന്റെ വിവാഹവാർത്തക്ക് നിരവധി താരങ്ങളും, ആരാധകരും ആശംസകൾ അറിയിച്ചെത്തുന്നുണ്ട്. ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന്  നടൻ ആയിരുന്നു മണിയൻ പിള്ള രാജു അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് മകൻ നിരന്ജനും സിനിമയിൽ എത്തിയത്.