Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒറ്റരാത്രിയിൽ പറഞ്ഞ നൈറ്റ് ഡ്രൈവ്!!!

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ചിത്രികരണം പൂർത്തിയായ വൈശാഖ് ചിത്രങ്ങളായിരുന്നു”നൈറ്റ് ഡ്രൈവ്” മോഹൻലാൽ ചിത്രം മോൺസ്റ്ററും. പതിവ് വിശാഖ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വമ്പൻ ബജറ്റിലല്ലാതെ പൂർത്തിയായ ചിത്രങ്ങളാണ് രണ്ടും.ത്രില്ലർ പശ്ചാത്തലത്തിൽ എത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളായാണ് തിയ്യറ്ററുകളിൽ പ്രദർശനം തുടരുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വൈശാഖ് ശൈലിയും റിയലിസ്റ്റിക് കഥാസന്ദർഭങ്ങളും ചേർന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ കയ്യടികളാണ് നേടുന്നത്. റോഷൻ മാത്യു അന്നാ ബെൻ ഇന്ദ്രജിത്ത് സുകുമാരൻ സിദ്ദീഖ് മുത്തുമണി കലാഭവൻ ഷാജോൺ കൈലാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു രാത്രിയിൽ നഗരത്തിൽ നടക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. വമ്പൻ മാസ്സ് ചിത്രങ്ങൾ ഒരുക്കിയ വൈശാഖ് വളരെ കയ്യടക്കത്തോട് കൂടിയാണ് പതിവിൽ നിന്നും വ്യത്യസതമായി ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ലഭിക്കുന്ന ഗംഭീര അഭിപ്രായങ്ങൾ മോഹൻലാൽ ആരാധകർക്കും സന്തോഷം പകരുന്നുണ്ട്. മോഹൻലാൽ-വൈശാഖ് ചിത്രം മോൻസ്റ്റർ അടുത്ത മാസം റിലീസിന് തയ്യാറെടുക്കുകയാണ്.

You May Also Like

സിനിമ വാർത്തകൾ

അർജുൻ അശോകൻ, അന്ന ബെൻ കോമ്പൊയിൽ ഒരു ചിരിച്ചിത്രമാണ് ‘ത്രിശങ്കു’. ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ അണിയറപ്രവര്തകര് പുറത്തുവിട്ടത്. ഒരു മുഴുനീള കോമഡി റൊമാന്റിക്ക് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അച്യുത് വിനായക്. കുറച്ചു...

സിനിമ വാർത്തകൾ

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജ് കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പ. കടുവ സൂപ്പർ ഹിറ്റല്ലേ അതുകൊണ്ട് തന്നെ കാപ്പയും കിടിലൻ ആയിരിക്കുമെന്നാണ്...

ഫോട്ടോഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട  താരമാണ്അന്ന ബെൻ. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറുന്നത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമകളിൽ ഒന്നായിരുന്നു ഇത്....

സിനിമ വാർത്തകൾ

മലയാളപ്രേഷകരുടെ  താര കുടുംബമാണ് മല്ലികാസുകുമാരന്റെ.ഇപ്പോൾ മല്ലിക പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ മക്കളെ തിരുത്താൻ ഒരുപാടു  ശ്രെമിച്ചിട്ടുണ്ട് മല്ലിക പറയുന്നു. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതെന്ന് മല്ലിക സുകുമാരന്‍...

Advertisement