Photoshoots
പ്രണയ നിമിഷങ്ങൾ പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട്, ഫോട്ടോസ് വൈറൽ, കാണാം

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ തന്നെയാണ് വന്ന് നിറയുന്നത്. സ്ത്രീകളും പുരുഷന്മാരും മറക്കാൻ നിരവധി പേരാണ് മോഡൽ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ താരങ്ങൾക്ക് വളരെ വലിയ സ്വാധീനം സമൂഹമാധ്യമങ്ങളിലും ആളുകൾക്കിടയിലും ചെലുത്തുവാൻ സാധിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുവാനും താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പല ചിത്രങ്ങൾക്കും താഴെ മോശം കമൻറുകളും വിമർശനങ്ങളും വന്നു നിറയുമ്പോഴും സദാചാര ആങ്ങളമാരെ ആരും തന്നെ മൈൻഡ് ചെയ്യുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ നിലപാടുകളും വ്യക്തിത്വവും എന്നു തുറന്നുകാട്ടുവാൻ ആണ് ഓരോ മോഡലുകളും ശ്രമിക്കുന്നത്.
അതിനേക്കാളുപരി പ്രശസ്തിയുടെ കൊടുമുടിയെറുക എന്നതുതന്നെയാണ് ഓരോരുത്തരുടെയും ആഗ്രഹം. അതിനായി അവർ ഏതറ്റം വരെ പോകുവാനും ശ്രമിക്കുന്നു. അതിന് വസ്ത്രത്തിൻറെ നീളം കുറയുന്നതോ തെറിവിളികൾ ചിത്രങ്ങൾക്ക് താഴെ വന്ന് നിറയുന്നതോ ഒന്നും ഒരു കാരണമായി ഇല്ല എന്നതാണ് സത്യം. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ഇന്ന് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ കാണുവാൻ സാധിക്കും. ഗ്രാമർ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്ന താരങ്ങളെ പൊതുസമൂഹത്തിൽ മോശക്കാരാക്കി കാട്ടുവാൻ പലരും ശ്രമിക്കാറുണ്ടെങ്കിലും വീണ്ടും വീണ്ടും അവർ നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്.
പഴമയിൽ നിന്ന് പുതുമയിലേക്ക് ഉള്ള ഒരു എത്തിനോട്ടം എന്ന നിലയിലാണ് പല താരങ്ങളും ഇന്ന് ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നത്. കോലോത്തെ തമ്പുരാട്ടി ആയും വൈശാലി ഫോട്ടോഷൂട്ട് ഒക്കെ ആയി സമൂഹമാധ്യമങ്ങളിൽ ഇന്ന് നിരവധി ഫോട്ടോഷൂട്ടുകൾ വന്ന് നിറയാറുണ്ട്. സാധാരണ മോഡലുകൾ ഒറ്റയ്ക്കുള്ള ഫോട്ടോഷൂട്ടുകൾ ആണ് പങ്കുവയ്ക്കുന്നത് എങ്കിൽ ഇന്ന് വിവാഹം കഴിഞ്ഞ് ദമ്പതികൾ പോലും ഒരേ രീതിയിൽ മോഡൽ ഫോട്ടോഷൂട്ടുകൾക്ക് നിന്നു കൊടുക്കുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. വൈശാലി ഫോട്ടോ ഷൂട്ടിലൂടെ പ്രശസ്തരായ ഈ മോഡലുകൾ ഇപ്പോൾ തങ്ങളുടെ പ്രണയാതുര നിമിഷങ്ങൾ പങ്കുവെച്ച് കഴിഞ്ഞിരിക്കുകയാണ്.
ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായി ഫോട്ടോഷൂട്ടിൽ വർക്കൗട്ട് ആയിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രയേറെ മനോഹരമായാണ് ഓരോ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞിരിക്കുന്നത്. പലർക്കും ഇത് കാണുമ്പോൾ അല്പം അതിര് കടന്നു എന്ന് തോന്നുമെങ്കിലും മോഡലുകൾ അല്ലെങ്കിൽ ദമ്പതികൾ എന്ന നിലയിൽ അതിൽ യാതൊരു ആഭാസവും ഇല്ലെന്ന് ആണ് മോഡലുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല തങ്ങൾക്ക് പരസ്പരം പൂർണ്ണ പിന്തുണ നൽകി മുന്നേറുവാൻ സാധിക്കുമെന്നും ഈ മോഡലുകൾ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. മറ്റുള്ളവരുടെ വാക്കുകൾക്കും വിമർശനങ്ങൾക്കും തങ്ങളെ തളർത്താൻ കഴിയില്ല എന്ന് തന്നെയാണ് ഇവരുടെ ഓരോ ഫോട്ടോഷൂട്ടും വ്യക്തമാക്കുന്നത്. കാണാം ഏറ്റവും പുതിയ ഫോട്ടോസ്..
Photoshoots
ചുവപ്പിൽ സുന്ദരിയായി ഭാവന….

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന .നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിന് ആരാധകർ ഏറെയാണ്. എന്നാൽ മറ്റുഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാളികളുടെ മനസ്സിൽ ഭവാനെക്ക് വലിയ സ്ഥാനം തന്നെയായിരുന്നു. നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് താരം ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ആയുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇത വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ഭാവന.
എന്നാൽ ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ഭാവന. വേറിട്ട തന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട് . ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോൾ ഇത ഈ താന്‍ മലയാള ചിത്രത്തിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് നടി പറഞ്ഞത്. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഭാവനയും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്.ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.ചിത്രങ്ങളിൽ ഭാവന അതി സുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്.
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News5 days ago
രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’ ഗായിക സംഗീത സചിത് അന്തരിച്ചു……