മലയാളികളുടെ പ്രയപ്പെട്ട താരം ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. ആ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ മേക്കിങ് വീഡിയോ അണിയറപ്രവര്തകര് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്, ക്രിസ്തുമസ് സ്പെഷ്യൽ ചിത്രങ്ങൾ ആണ് താരത്തിന്റെ. ജോസ് ചാൾസ് ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് രജിഷാ ശശി.

ക്രിസ്തുമസ്സ് ഗെറ്റപ്പിലുള്ള  താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്, ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണി മലയാളസിനിമയിൽ എത്തിയിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റു അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. തൻറെ പ്രിയ നായകൻ മോഹൻലാൽ ആണെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു, ഇട്ടിമാണി, മോൺസ്റ്റർ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രം ആണ് താരം അവസാനമായി അഭിനയിച്ചത് മലയളത്തിൽ, എന്നാൽ ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ പ്രോജക്ട്.