Connect with us

സിനിമ വാർത്തകൾ

ഒരു പുതിയ സന്തോഷം പങ്കു വെച്ച് ഗായിക അമൃത സുരേഷ് ..ആശമ്സകൾനേർന്നുകൊണ്ട് ആരാധകരും..

Published

on

ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലൂടെ ഗായിക ആയി വന്ന താരമാണ് അമൃതസുരേഷ് .സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുണ്ട് .അമൃതക്കും സഹോദരി അഭിരാമിക്കും സ്വാന്തമായി ഒരു യു ട്യൂബ് ചാനൽ ഉണ്ട് .നല്ല വാർത്തകളുമായി ആണ് ഇരുവരും എത്തുന്നത് .ഇപ്പോൾ താരം പുതിയ ഒരു സന്തോഷം പങ്കു വെക്കുകയാണ് .തന്റെ പുത്തൻ വ്‌ളോഗിലൂടെ ആണ് ഈ സന്തോഷ വാർത്ത വന്നിരിക്കുന്നത് .ഇപ്പോൾ താരം ഒരു സ്വന്തമായി ഒരു വീട് നിർമിച്ചിരിക്കുന്നു .കുടുംബത്തിന് എല്ലവിധ ആശമ്സകൾ ആരധകർ നേർന്നിട്ടുണ്ട് .

അമൃത പറയുന്ന വാക്കുകൾ ..ഞാൻ ഒരു കുഞ്ഞു വീട് സ്വന്തമാക്കിയിരിക്കുകയാണ് .നാലുകെട്ട് മോഡിസൽ വീടായിരുന്നു ഇപ്പോൾ ഉള്ളതും ആ വീടുമായിട്ട് നല്ല ആത്മ ബന്ധം ഉണ്ടെന്നും എന്ന് താരം പറയുന്നു .പുത്തൻ വീട് വെണ്ണലയിൽ ആണ് .ഫിനിഷിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു .ഇപ്പോൾ അങ്ങോട്ടുള്ള ഷിഫിറ്റിങ്ങിലാണ് ഞങ്ങൾ .മകൾ പാപ്പുവിന്റെ ചിത്രങ്ങളും അഭിയുടെ റൂംസ് എല്ലാം പ്രേക്ഷകർക്ക്‌ അമൃത യും അമ്മയും വീഡിയോയിൽ കാണിച്ചു കൊടുക്കുന്നുണ്ട് .

വീഡിയോ വൈറൽ ആയിട്ടുണ്ട് .അമൃതയുടെ പുതിയ സന്തോഷത്തിൽ ആരാധകരും പങ്കു ചേരുന്നുണ്ട് .എന്നാൽ ചില കംമെന്റ്സിനൊപ്പം വിമർശങ്ങളും പറയുന്നുണ്ട് .ചിലർ വീട് വെച്ചതിന്റെ ഫിനാൻഷ്യൽ നെ കുറിച്ച് ചോദിക്കുന്നുണ്ട് അതിനു നല്ല മറുപടി താരം കൊടുക്കുന്നുണ്ട് .ജീവിതത്തിൽ പൊരുതി ജീവിച്ചവളാണ് അമൃത എന്നാണ് തിരിച്ചു കമെന്റ് നൽകി ആരാധകരുടെ വായടപ്പിച്ചത് .ജീവിതം ഒരു പേടി സ്വപ്നം ആയിരുന്നു .എന്റെ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈയിൽ രണ്ടു വയുസുള്ള ഒരു കുഞ്ഞും സിറോബാലന്സും മാത്രം .

അന്ന് പിന്തുണച്ചത് തന്റെ കുടുംബം മാത്രം ആയിരുന്നു .അച്ഛനും അമ്മയും അനുജത്തിയും അന്ന് എന്നോട് പറഞ്ഞു എന്തിനും നിന്നോടൊപ്പം ഞങ്ങൾ ഉണ്ടാകും എന്നാണ് .എന്ത് ചെയ്യും എന്നറിയാതെ ജീവിതം മുന്നോട്ടു പോയ് ദിവസങ്ങൾ ഉണ്ട് .എങ്കിൽ ഞാൻ ഇപ്പോൾ പറയും ഞാൻ സ്റ്റോങ് ആണെന്ന് .അമൃത സുരേഷ് പറയുന്നു .

 

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending