Connect with us

സിനിമ വാർത്തകൾ

ആരാധകർക്ക് അടുത്ത പുതിയ സന്തോഷ വാർത്തയുമായി നടി മിയ!!

Published

on

മലയാളികുടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. പരസ്യ ചിത്രങ്ങളിലോടെ ആയിരുന്നു മിയയുടെ ചലച്ചിത്ര ലോകത്തിലേക്കുള്ള കടന്നു വരവ്. ‘അൽഫോൻസാമ’എന്ന ടി വി പരമ്പരയിലെ മാതാവിന്റെ വേഷം ആയിരുന്നു മിയ ചെയ്ത് ആദ്യ സീരിയൽ വേഷം. എന്നാൽ ‘സ്മാൾ ഫാമിലി’എന്ന സിനിമയിലിലൂടെ ആണ് മിയ ആദ്യമായി ബിഗ് സ്ക്രീൻ രംഗത്തു എത്തിയത്. പിന്നീട് വിശുദ്ധൻ, ഡോക്ടർ ലവ്, ഇര, മെമ്മറീസ്, അനാർക്കലി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു താരം. അനാർക്കലി എന്ന ചിത്രത്തിലെ ഡോക്ടരുടെ വേഷം ആയിരുന്നു മിയയുടെ കരിയർ തന്നെ മാറ്റിമറച്ച ചിത്രം.


താരം സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബിസിനസ് മാനായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടകന്ന താരം പിന്നീട് ടി വി ഷോകളിലെ സജീവമായി തുടർന്നിരുന്നു. എന്നാൽമകൻ ജനിച്ചതോടു തീർത്തും കരിയറിൽ നിന്നും ഒഴിഞ്ഞിരുന്നു മിയ. എന്നാൽ ഇപ്പോൾ താര൦ മറ്റൊരു സന്തോഷ വാർത്തയുമായി എത്തുകയാണ് .മിയ ഒരു ഇടവേളക്കു ശേഷം ഇപ്പോൾ സിനിമ കരിയറിലേക്കു തിരിച്ചു വരുകയാണ്. ഈ സന്തോഷ് വാർത്തക്ക് നിരവധി ആശംസകളുമായി ആരാധകർ എത്തിയിരിക്കുകയാണ്.


മിയ അവസാനമായി അഭിനയിച്ച ചിത്രം ഗാർഡിയൻസ് ആയിരുന്നു .ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന ‘പ്രൈസ് ഓഫ് പോലീസ്’. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് മിയ വീണ്ടും ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത് , ജൂണിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും ,ചെന്നൈ, ബാംഗ്ലൂർ എന്നി സ്ഥലങ്ങളിൽ ആണ് പ്രൈസ് ഓഫ് പോലീസിന്റെ ലൊക്കേഷനുകൾ.

Advertisement

സിനിമ വാർത്തകൾ

മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്‍-വൈശാഖ് കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക്…

Published

on

സംവിധായകൻ വൈശാഖും ഉണ്ണിമുകുന്ദനും മല്ലുസിംഗ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്.ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.ചിത്രത്തിന്റെ പേര് ” ബ്രൂസ് ലീ” എന്നാണ്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണ ആണ്.എന്നാൽ ചിത്രത്തിന്റെ ടാഗ് ലൈൻ നൽകിയിരിക്കുന്നത് “മാൻ ഓഫ് ആക്ഷൻ “എന്നാണ്.

എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമാണ കമ്പനിയാണ് നിർമ്മിക്കുന്നത്.മേപ്പടിയാന് ശേഷം യുഎംഎഫ് ഫിലിമിൻസിന്റെ രണ്ടാമത്തെ ചിത്രമാണ്.ചിത്രത്തിന് ഛായാഗ്രഹം നൽകിയിരിക്കുന്നത് ഷാജി കുമാർ ആണ്. എന്നാൽ എഡിറ്റിംഗ് ചെയിതിരിക്കുന്നത് ഷമീർ മുഹമമ്മദ്.റാം ലക്ഷ്മണൻ ആണ്.

എന്നാൽ ചിത്രത്തിലെ സംഗീതം സംവിധാനം ചെയിതിരിക്കുന്നത് ഷാൻ റഹുമാൻ ആണ്. എന്നാൽ ഇതൊരു റൊമാന്റിക് കോമഡി ചിത്രം ആയിരിക്കും എന്ന് തന്നെ പറയാം.ചിത്രത്തിൽ മാറ്റുകഥാപാത്രങ്ങൾ ആയിട്ടു എത്തുന്നത് ദിവ്യ പിള്ള,ബാല,മനോജ് കെ ജയൻ, ആത്മീയ ബാലൻ,ഉണ്ണിമുകുന്ദൻ മിഥുൻ രമേശ് തുടങ്ങിയവർ ആണ്.നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Continue Reading

Latest News

Trending