മലയാളി പ്രേഷകരുടെ പ്രിയങ്കരായ താരദമ്പതികൾ ആണ് ഫഹദ് ഫാസിലും,നസ്രിയയും. മലയാളത്തിൽ  നിരവധി മൂല്യമുള്ള  ചിത്രങ്ങളിൽ അഭിനയിച്ച ഫഹദ് തെന്നിന്ത്യയിലും  തന്റേതായ അഭിനയ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. വിവാഹത്തിന് ശേഷം നസ്രിയും ചില സിനിമകളിൽ അഭിനയിച്ചിരുന്നു, എന്നാൽ ഈ താരദമ്പതികളോട്  ഒരു കുഞ്ഞു വേണ്ടേ എന്ന ചോദ്യമാണ് ആരധകർ എപ്പോളും ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് താരദമ്പതികൾ ഉയരങ്ങൾ കീഴടക്കുകയാണ് ഇപ്പോൾ.

ഇപ്പോൾ കുടുംബത്തിലേക്കു ഒരു പുതിയ അതിഥി എത്തിയിരിക്കുകയാണന്നുള്ള  സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇരുവരും കൂടി പുതിയ ആഡംബര കാർ  വാങ്ങിച്ചിരിക്കുവാണ്. തങ്ങളുടെ വാഹന ശേഖരണത്തിലേക്ക്  പുതിയ അതിഥി എത്തിയിരിക്കുവാണ് എന്നാണ് ഇരുവരും പറയുന്നത്. ലംബോർഗിനിയുടെ  s u v  മോഡൽ ആയ  ഉറൂസ് ആണ് ഫഹദ്  വാങ്ങിച്ചിരിക്കുന്നതു. 3. 15 കോടി രൂപ മുതൽ ആരംഭിക്കുന്ന  ഈ ആഡംബര വാഹനം ആലപ്പുഴ  ആർ ടി ഓഫീസിൽ രജിസ്റ്റർ  ചെയ്യ്തു സ്വന്തമാക്കിയിരിക്കുന്നത്,

കഴിഞ്ഞ മാസം അവസാനം ആയിരുന്നു വാഹനത്തിന്റെ രജിസ്‌ട്രേഷൻ. സ്പോർട്സ് കാ റിന്റെയും, എസ് യൂ വി യുടയും  ഗുണങ്ങൾ ആണ് ഈ കാർ നൽകുന്നത്. ഇത് 3 .6  സെക്കന്റിൽ  100  കെ മി വേഗതയും , 12. 8  സെക്കന്റിൽ 200  കെ മി വേഗതയും കാണിക്കുന്ന  ഉറൂസിനെ സൂപർ എസ്‌  യൂ വി  എന്ന പ്രത്യേകത കൂടി ഈ വാഹനത്തിനുണ്ട്. ഇതുപോലൊരു വാഹനം വാങ്ങിക്കാൻ ഇന്ന് എല്ലാവർക്കും ആവേശകരം ആണ്.