‘കടുവ, കാപ്പ’ യെന്നിച്ചിത്രങ്ങൾ സംവിധാന൦ ചെയ്ത് സംവിധായകൻ ആണ് ഷാജി കൈലാസ്, ഇതിലെ നടൻ പൃഥ്വിരാജ് ആയിരുന്നു, ഇനിയും പൃഥ്വിരാജിനെ വെച്ചൊരു സിനിമ ഉണ്ടാകില്ല , ഒരു വര്ഷത്തിനു ശേഷം പൃഥ്വിയോടുള്ള  സിനിമയെ കുറിച്ച് ആലോചിക്കാമെന്നു’ സംവിധായാകാൻ ഷാജി കൈലാസ് പറയുന്നു. ഇനിയും മോഹൻലാലിനെ വെച്ച് ‘എലോൺ ‘എന്ന ചിത്രം ആണ്  സംവിധയകന്റെ അടുത്ത പ്രൊജക്റ്റ്. താമസിക്കാതെ ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുമെന്നും പറയുന്നു

എലോൺ  എന്ന ഹിറ്റ് ചിത്രത്തിന് ശേഷവും ഈ വര്ഷം നിർവധി ഹിറ്റ്‌ ചിത്രങ്ങൾ ആണ് താരം സംവിധാനം ചെയ്യാൻ പോകുന്നത്. ഇനിയും നല്ല ഹിറ്റുകൾ പ്രതീഷിക്കാം എന്നാണ് സംവിധായകൻ പറയുന്നത്. മോഹൻലാലിനെ വെച്ചുള്ള സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥ ചിട്ടപ്പെടുത്തുകയാണ്. ഈ ചിത്രം ആശിർവാദ് സിനിമാസ് ബാനർ ആണ് ഒരുക്കുന്നത്.

മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്. അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കും. പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ടു സിനിമകള്‍ എടുത്ത സാഹചര്യത്തില്‍ ഇനി ഉടനെ ഇല്ല. തനിക്കു ആവശ്യമുള്ള ഒരു സ്ഥലം കിട്ടിയെല്ലെങ്കിൽ തനിക്കു കിട്ടുന്ന സ്ഥലം കൊണ്ട് അഡ്ജസ്റ്റ് ചെയുന്ന ആളണ് താൻ ഷാജി കൈലാസ്, ഇനിയും സംവിധായകന്റെ ഇടിവെട്ട് ചിത്രങ്ങള്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ