Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദുൽഖർ നായിക പബ്ലിക് റോഡിൽ കണ്ണെടുക്കാതെ കാഴ്ചക്കാർ.

2007 ൽ തെലുങ്ക് സിനിമ മേഖലയിലേക്ക് വന്ന വ്യക്തിയാണ് നേഹ ശർമ്മ റാംചരൻ നായകനായെത്തിയ സിനിമ ചിരുത എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കെത്തിയ നേഹ പിന്നീട് നിരവധി കഥാപാത്രങ്ങളാണ് തെലുങ്ക് സിനിമയിൽ കാഴ്ച വെച്ചത്. പിന്നീട് മലയാളം തമിഴ് ഹിന്ദി എന്ന ഭാഷകളിലും തരാം അഭിനയിക്കുകയുണ്ടായി.

ഇപ്പോൾ ഒട്ടുമിക്ക ഭാഷകളിലും നിരവധി പ്രോജക്ടുകൾ ഉള്ള നായിക കൂടിയാണ് കൂടാതെ നേഹ ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ സോളോ എന്ന ചിത്രത്തിൽ നേഹ നായികയായി എത്തിയിരുന്നു. ഏറെ പ്രേക്ഷക സ്രദ്ധ നേടിയ ഒരു കഥാപാത്രം ആയിരുന്നു നേഹ അഭിനയിച്ചത്. അതോടെ കേരളത്തിലും താരത്തിന് നിരവധി ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. താരത്തിന്റെ ആദ്യ മലയാളം ചിത്രം കൂടിയായിരുന്നു സോളോ. നേഹ ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് തന്നാരുന്നു.

Advertisement. Scroll to continue reading.

സോഷ്യൽ മീഡിയയിലും മറ്റും സജീവമായ നേഹക്ക് ഇൻസ്റ്റാഗ്രാമിൽ 11 മില്യനടുപ്പിച്ച് ആരധകർ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. നേഹ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോകൾ നിരവധി ചർച്ചക്കും മറ്റും ഇടയായിരിക്കുകയാണ്. പബ്ലിക് റോഡിൽ ഹോട്ട് ലൂക്കിലുള്ള ചിത്രം സെക്കന്റുകൾക്കുള്ളിലാണ് വൈറൽ ആയിരിക്കുന്നത്.നിരവധി കമന്റ്കളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ചലച്ചിത്രരാരം അഞ്ജലി എസ് നായർ വിവാഹിതയാവുന്നു. അഞ്ജലി എസ് നായർ എന്നു പറയുന്നതിനേക്കാൾ നല്ലത് ഹൃദയം സിനിമയിലെ സെൽവി എന്നു പറയുന്നതാവും നല്ലത്. ഹൃദയത്തിൽ നന്റെ കൂടെഅഭിനയിച്ച ആദിത്യൻ ചന്ദ്രശേഖറിനെയാണ് താരം വിവാഹം...

സിനിമ വാർത്തകൾ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. സീത എന്ന പരമ്പരയിലെ ടൈറ്റില്‍ റോളിലാണ് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷാനവാസുമായുള്ള ജോഡി പൊരുത്തം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സ്വാസികയും ഹിറ്റായി. ഇപ്പോഴിതാ, വിവാഹം, പ്രണയം എന്നിവയെ കുറിച്ച്...

സിനിമ വാർത്തകൾ

ദിലീപ് ഓമനക്കുട്ടനായി തകര്‍ത്താടിയ സിനിമയാണ് മീനത്തില്‍ താലികെട്ട്.. ചിത്രത്തിലെ നായിക മാലുവായെത്തിയ സുലേഖയും ഒറ്റചിത്രത്തിലൂടെ പ്രേക്ഷകമനസിലിടം പിടിച്ചു. കുഞ്ചാക്കോബോബന്റെ നായികയായി ചന്ദാമാമ എന്ന ചിത്രത്തിലും സുലേഖ എത്തിയെങ്കിലും പിന്നീട് നടിയെ ഒറ്റ ചിത്രത്തില്‍...

സിനിമ വാർത്തകൾ

മലയാളത്തിലെ താരകുടുംബമാണ് മുൻകാല നടി മല്ലികയുടെത് ഇതിൽ മല്ലികയുടെ മൂത്തമകനായ ഇന്ദ്രജിത്തിന്റെ ഭാര്യയും മുൻ നദിയുമായിരുന്ന പൂര്ണിമയും മല്ലികയും അടുത്ത ബന്ധമാണ് നിലനിർത്തുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്....

Advertisement