തെന്നിന്ദ്യൻ സിനിമകളിൽ അഭിനയം കാഴ്ച്ച വെച്ച ഒരു നടിയാണ് നേഹ അയ്യർ, തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയറിഞ്ഞ പിന്നാലെ തന്നെ താരത്തിന്റെ ഭർത്താവ് അവിനാഷ് മരണപ്പെട്ടിരുന്നു. ഇപ്പോൾ താരം തന്റെ ഭർത്താവിനെ കുറിച്ച് തുറന്നു പറയുകയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങളുടെ വിവാഹത്തിനു ശേഷം വളരെ റൊമാന്റിക്ക് ആയാണ് ജീവിതം നയിച്ചിരുന്നത് താരം പറയുന്നു
വിവാഹം കഴ്ഞ്ഞു ആറുവർഷം കഴഞ്ഞാണ് ചിന്തിച്ചത് ഇനിയും ഒരു കുഞ്ഞു ആകാമെന്ന്, അങ്ങനെ അതിനു തയ്യറെടുത്തു, അങ്ങനെ ഞങ്ങൾ കാത്തിരുന്നു ആ സന്തോഷം എത്തി, ഞാൻ ഗർഭിണി ആണെന്നറിഞ്ഞു, എന്നാൽ അഞ്ചു ദിവസം കഴിഞ്ഞു എനിക്ക് എന്റെ അവിനാഷിനെ നഷ്ട്ടപെട്ടു. അവിനാഷിന്റെ പിറന്നാൾ ദിവസം ആയ അന്ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു, അവിനാഷിലൂടെ അവൻ ഭൂമിയിലേക്ക് ജനിച്ചു
ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ടു നാല് വര്ഷത്തോളം ആയി , ഇന്നും ഞങ്ങളുടെ മനസിൽ അദ്ദേഹം ജീവിക്കുന്നുണ്ട് താരം പറയുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നാലാം ചര്മവാർഷികം ആയിരുന്നു. ഞങ്ങളുടെ കാവൽ മാലാഖ ആയ അവിനാഷിനെ ഇന്നും ഞാൻ സ്നേഹിക്കുന്നു നേഹ അയ്യർ പറയുന്നു