മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ലിന്റു  റോണി പങ്കുവെച്ച ഒരു വീഡീയോ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ഇപ്പോൾ താരം വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ലണ്ടനിൽ ആണ് താമസം. തന്റെ ആരധകരുടെ ചോദ്യത്തിന് മറുപടി  നൽകുന്ന ഒരു വീഡിയോ ആണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ചിലരൊക്കെ ഇതിന്റെ കമെന്റ് എന്താണ് ഇടാത്തത് എന്ന് ചോദിക്കുന്നുണ്ട് എന്നാൽ ചിലരെ ബ്ലോക്ക് ചെയ്‌യേണ്ടി വരുകയും ചെയ്യ്തു ലിന്റുപറയുന്നു.

അതിന്റെ കാരണം താരം പറയുന്നത് ചിലരുടെ നെഗറ്റീവ് കമെന്റുകൾ തന്നെയാണ്. നിനക്ക് അമ്മയാകാൻ സാധിക്കുകയില്ല എന്നാൽസറോഗസി നോക്കിക്കൂടെ എന്ന കമന്റാണ് താരം പിന്‍ ചെയ്തുവച്ചതിലൊന്ന്,ഇയാൾക്ക് ഇതുവരെയും താൻ മറുപടി നൽകിയിട്ടില്ല എന്നും താരം പറയുന്നു. എന്നാൽ ഒരു കാര്യവും അറിയാതെ എവിടുന്നെങ്കിലും എന്തെങ്കിലും കേട്ടിട്ട് കമെന്റ് ചെയ്യുന്നവരെ ഞാൻ ബ്ലോക്ക് ചെയ്‌യും ലിന്റു പറയുന്നു.
കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കി നിങ്ങൾ എനോട് ചോദിക്കൂ അല്ലാതെ ഇങ്ങനെത്തെ  നെഗറ്റീവ് കമന്റ്സ് ചെയ്യുന്നവരെ ഞാൻ ബ്ലോക്ക് ചെയ്യുക തന്നെ ചെയ്‌യും.ഇതിനിടയിൽ ഫാമിലിയിലുള്ള കസിനെ വരെ ബ്ലോക്ക് ചെയ്യേണ്ടി വന്നു, നമ്മളുടെ വിശേഷങ്ങൾ എല്ലാം അറിഞ്ഞിട്ട് പിന്നീട് അവരുടെ ഒരു വിളിയും കാണില്ല ചോദിക്കുമ്പോൾ അവർ തിരക്കിൽഅതെ സമയം എന്റെ ഗോസ്സിപ്പുകളോ, നെഗറ്റീവ് കമെന്റുകളോ കാണാൻ വലിയ ഇഷ്ട്ടം ആണ്.  അവ ഷെയർ ചെയ്യലാണ് അവരുടെ പരുപാടി ,   അങ്ങനെ  എന്റെ ഗോസിപ്പുകൾ നോക്കുന്ന കുടുംബക്കാരെ പോലും എനിക്ക് ബ്ലോക്ക് ചെയ്‌യേണ്ടി വന്നു ലിന്റു  റോണി പറയുന്നു. അതുപോലെ രാത്രിയിൽ വിശേഷം ചോദിക്കാൻ വരുന്നവരെയും  താൻ ബ്ലോക്ക് ചെയ്‌യും താരം പറയുന്നു,