Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻ നിങ്ങളുടെ വലിയ ഫാനാണ്, ഓരോ ദിവസവും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ, അധികം സിനിമകൾ ഒന്നും നസ്രിയ ചെയ്തിട്ടില്ല, എന്നാലും ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ബാലതാരത്തിൽ നിന്നും നായിക വേഷത്തിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്, മലയാളത്തിൽ മാത്രമല്ല തമിഴിലും നസ്രിയ ഏറെ തിളങ്ങിയിരുന്നു. തമിഴിലും വളരെ മികച്ച പ്രതികാരമാണ് താരത്തിന് ലഭിച്ചത്, നിരവധി ആരാധകരാണ് നസ്രിയയ്ക്ക് ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത്, ഫാദഫുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ നസ്രിയ വളരെ സജീവമായിരുന്നു, സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്,നസ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റയിൽ ആണ് നസ്രിയ ഈ പോസ്റ്റ് പങ്കുവെച്ചത്. സർർർജി, ഞാൻ നിങ്ങളുടെ വലിയ ഫാനാണ്. ഓരോ ദിവസവും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതെൻറെ ഫാൻ മോമൻ്റ് സെൽഫി ആണ്. നസ്രിയ കുറിക്കുന്നു. ഫഫബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകൾ ചേർത്തുകൊണ്ടാണ് തൻറെ പ്രിയതമനൊത്തുള്ള ചിത്രം നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പ്രമുഖരാണ് ചിത്രത്തിന് കമൻറുകളുമായി എത്തിയിരിക്കുന്നത്. റോഷൻ മാത്യു, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫർഹാൻ ഫാസിൽ ,നിമിഷ തുടങ്ങിയവർ കമൻ്റ് ചെയ്തിട്ടുണ്ട്. ഫഹദിന് പുറമേ നിമിഷ സജയൻ, വിനയ് ഫോർട്ട്, സലിംകുമാർ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി പ്രശസ്ത അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഹംസധ്വനി എന്ന പാച്ചുവിൻറെ അത്ഭുത വിളക്ക് സമ്മാനിച്ച നായിക. അഞ്ജന ജയപ്രകാശ് നമ്മൾ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഓഡിഷൻ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ. സിനിമയിൽ...

സിനിമ വാർത്തകൾ

ഫഹദ് ഫാസിൽ നായകൻ ആകുന്ന ധൂമം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. കെജി ഫ് എന്ന ചിത്രം നിർമിച്ച ഹോം ബാലെ ഫിലിംസിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്,...

സിനിമ വാർത്തകൾ

2014 യിൽ ഓഗസ്ററ് 21 നു നസ്രിയ നസീമും ഫഹദും വിവാഹിതരായപ്പോൾ വിവാഹത്തിന്റേതായ വീഡിയോകൾക്കും ഫോട്ടോകൾക്കുമായി ന്യൂസ് ചാനലിന് മുന്നിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവരാണ് നമ്മൾ മലയാളികൾ. കാരണം അത്രെയേറെ പ്രിയപ്പെട്ടവരാണ് ,മലയാളികൾക്ക്...

സിനിമ വാർത്തകൾ

ഞണ്ടുകളുടെ നാട്ടിൽ എന്ന നിവിൻ പോളി ചിത്രത്തിന്റെ സംവിധായകൻ അൽത്താഫ് സലിം ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ. ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ ആണ്. ഒരു പിടി...

Advertisement