മലയാളീ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. അഭിനയലോകത്ത് തിളങ്ങുന്ന താരങ്ങളായ ഇരുവരും പ്രായവ്യതിയാസത്തിലും വ്യത്യസ്തരാണ് ഈ താരജോഡികളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് വളരെ പ്രിയമാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്.ഷൂട്ടിംഗ് തിരക്കുകള്‍ നിന്നെല്ലാം ഒഴിഞ്ഞ് തന്റെ ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് ഫഹദ് ഫാസില്‍.
View this post on Instagram
‘പഞ്ചസാര പോലെ മധുരവും എല്ലാം നല്ലതുമാണ്’- നസ്രിയ കുറിച്ചു.
വിവാഹശേഷം വളരെ സെലക്ടീവായി മാത്രമേ സിനിമകള്‍ നടി ചെയ്യാറുള്ളൂ.നാച്ചുറല്‍ സ്റ്റാര്‍ നാനിയ്‌ക്കൊപ്പം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ ‘അന്‍ടെ സുന്ദരാനികി’ യുടെ തിരക്കിലാണ് നസ്രിയ. ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങളിലെ താരം വിവാഹശേഷം അഭിനയിച്ചിട്ടുള്ളൂ.ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്.
