Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ ഒരു ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് താൻ ഫഹദിനെ വിവാഹം കഴിച്ചത് നസ്രിയ 

മലയാളികളുടെ പ്രിയ താര ദമ്പതികൾ തന്നെയാണ് നസ്രിയയും, ഫഹദ്  ഫാസിലും. പ്രേഷകരുടെ ഭയം ഉള്ളിൽ നിന്നും മാറിയത്   വിവാഹത്തിന് ശേഷം  നസ്രിയ സിനിമയിൽ അഭിനയിച്ചപ്പോൾ ആണ്, താൻ ഫഹദിനെ വിവാഹം കഴിച്ചത് തന്നെ ആ ഒരു ഉറപ്പിൽ വിശ്വാസം ഉള്ളതുകൊണ്ട് മാത്രം ആണ് നസ്രിയ പറയുന്നു. താൻ ഫഹദിനെ വിവാഹം കഴിച്ചത് ജീവിതം ഒരിക്കലും മാറില്ല എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു.

താരം സ്റ്റാർ ആൻഡ് സ്റ്റിയിലിനു നൽകിയ അഭിമുഖ്ത്തിൽ ആണ് ഇത് വെക്തമാക്കിയത്. ഞങൾ രണ്ടുപേരും പരസ്പരം ബഹുമാനത്തിലും, സ്നേഹത്തിലുമാണ് മുന്നോട്ടു പോകുന്നത്, ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അറിഞ്ഞു കൊണ്ടാണ് താൻ ഫഹദുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നും നസ്രിയ പറയുന്നു.ഞാൻ ഫഹദിനെയോ, എന്നെ ഫഹദോ മാറ്റാൻ ശ്രെമിച്ചിട്ടില്ല, ആ ഒരു കാരണം തന്നെയാണ് ഞങ്ങളുടെ വിവാഹം .

Advertisement. Scroll to continue reading.

ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സണോ ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്‌സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നേറുന്നത്.’ഒരിക്കലും ഫഹദിന്റ കഥപാത്രങ്ങളെ വിമർശിക്കാൻ അവസരം അദ്ദേഹം നൽകിയിട്ടില്ല. മൂട് ശരിയല്ല്ങ്കിൽ തമാശക്ക് വിമർശിക്കും, എന്നാൽ കാര്യത്തോട് ഇതുവരെയും വിമർശിക്കാൻ പോയിട്ടില്ല. അതിനു ഒരിക്കലും അദ്ദേഹം അവസരം തന്നട്ടില്ല, ഞങൾ വിവാഹത്തിന് മുൻപ് തന്നെ പരസ്പരം ഇഷ്ട്ടപെട്ട നായിക നായകന്മാർ തന്നെ ആയിരുന്നു. താൻ സിനിമയിൽ ഇടവേള എടുക്കാൻ കാരണം ഇടക്ക് എനിക്ക് സിനിമകളിൽ വരുന്ന കഥകൾ ഇഷ്ട്ടപെടാത്തതുകൊണ്ടാണ് ഞാൻ സിനിമയിൽ ഇടക്ക് ഇടവേള എടുക്കേണ്ടി വരുന്നത് നസ്രിയ പറയുന്നു

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സുര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ 43 ഔദ്യോഗികമായി  പ്രഖ്യാപിച്ചു. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും...

സിനിമ വാർത്തകൾ

കോമഡി സ്‌കിറ്റുകൾ ചെയ്യ്തു മിനിസ്ക്രീൻ രംഗത്തു എത്തിയ താരം ആണ് ദേവി ചന്ദന. എന്നാൽ ചില ചെറിയ വേഷങ്ങൾ ചെയ്യ്തു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ...

സിനിമ വാർത്തകൾ

ഇന്നത്തെ യുവന്ടൻമാരിൽ ഒരു നടൻ ആണ് ഫഹദ് ഫാസിൽ, തന്റെ ആദ്യ സിനിമയായ ‘കയ്യെത്തും ദൂരത്തു’എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഒരുപാട് വിമർശനം ഏൽക്കേണ്ടി വന്നിരുന്നു, ഫഹദിന്റെ അച്ചനായ ഫാസിൽ ആയിരുന്നു ആ ചിത്രം...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ ഇഷ്ട്ട  താരദമ്പതികൾ ആണ് ഫഹദ് ഫാസിലും, നസ്രിയയും, ഇരുവരും ഒന്നിച്ചു അഭിനയിച്ച ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രണയം ആരംഭിച്ചത്. ഞങ്ങൾ യോജിച്ച ദമ്പതികൾ ആണെന്നു  ഇരുവരും പലവട്ടം...

Advertisement