സിനിമ വാർത്തകൾ
നസ്രിയയുടെ കുറിപ്പ് വൈറൽ ആകുന്നു. ഒരിക്കലും എന്നോടെ ഐ ലവ് യുപറയാറില്ല.

നസ്രിയ കൈരളി ടിവിയിൽ നടക്കുന്ന ഒരുമ്യൂസിക് റിയാലിറ്റി ഷോ യുടെഅവതാരകയായി ആണ് മലയാളി പ്രക്ഷകർക്ക് മുന്നിൽഎത്തുന്നത് .അതിനു ശേഷമാണ് മമ്മൂട്ടിയുടെ ചിത്രമായ പളുങ്ക് എന്ന സിനിമയിൽ ബാല താരമായിഎത്തുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ ഒരു നടി ആയും ഗായികയായും വളരെപെട്ടന്ന് തന്നെ എല്ലാവർക്കും ഇഷ്ട്ട പിടിച്ചുപറ്റി .ഫഫദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി എങ്കിലും ഇപ്പോൾ കൂടെ എന്ന സിനിമയിലൂടെ താരം തിരിച്ചു വരവ്നടത്തി .സോഷ്യൽ മീഡിയിയിലൂട താരം തന്റെ കുടുംബ വിശേഷങ്ങളും ആരാധകരുമായിപങ്കെടുക്കാറുണ്ട് എന്നാൽ ഇപ്പോൾതന്റെ വീട്ടില് പ്രിയപെട്ടവരെ കുറിച്ച നസ്രിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറൽ ആയികൊണ്ടിരിക്കുകയാണ് തൻറെ അമ്മകെട്ടിപിടിക്കില്ല എന്ന് പറയും എന്നാൽവിഷം നിറഞ്ഞ വാർത്തയോ അല്ലെങ്കിൽ ഒരു ദിവസമോ വന്നാൽ അമ്മയെ ചേർത്ത് പിടിച്ചാൽ പിന്നീട് അമ്മ ആയിരിക്കും ആപിടിവിടി പ്പിക്കുന്നത്
എന്നോട്ഒരിക്കലും ഐ ലവ് യു എന്ന് അനിയൻ പറയാറില്ല എന്നാൽ വീട് ക്‌ളീൻ ചെയ്യുന്നതിന് മുൻപ് പാചകം ചെയ്യ്തു തീർക്കാനുണ്ടെന്ന് ഞാൻപറഞ്ഞാൽ അവൻ എന്നെക്കാൾ മുൻപേ വീട് ക്‌ളീൻ ചെയ്യതിരിക്കും ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാൻ പാടുപെടുന്നെങ്കിൽഅവൻ അത് തുറന്നു തന്നിരിക്കും.അതുപോലെപിറന്നാളിന് സമ്മാനം വേണ്ട എന്ന അച്ഛൻ പറയും എന്നാൽ അന്നേദിവസം പെട്ടി നിറയെ ചോക്ലേറ്റും ഒരു കാർഡും അതിൽ നല്ലൊരു സന്ദേശവും എഴുതി കൊടുത്താൽ അച്ഛന്റെ മുഖംതെളിയുന്നത് കാണാം അച്ഛന്റെ ഉള്ളിൽ ഞാൻ എപ്പോളും കുട്ടിയാണ് .
സിനിമ വാർത്തകൾ
പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.
കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക
ഥാപാത്രം ആയിരുന്നു .
തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു. അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.
- പൊതുവായ വാർത്തകൾ7 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ3 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ4 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ3 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ2 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ3 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ