നസ്രിയ കൈരളി ടിവിയിൽ നടക്കുന്ന ഒരുമ്യൂസിക്  റിയാലിറ്റി ഷോ യുടെഅവതാരകയായി  ആണ് മലയാളി പ്രക്ഷകർക്ക് മുന്നിൽഎത്തുന്നത് .അതിനു ശേഷമാണ് മമ്മൂട്ടിയുടെ ചിത്രമായ പളുങ്ക് എന്ന സിനിമയിൽ ബാല താരമായിഎത്തുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ ഒരു നടി ആയും ഗായികയായും വളരെപെട്ടന്ന് തന്നെ എല്ലാവർക്കും ഇഷ്ട്ട പിടിച്ചുപറ്റി .ഫഫദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി എങ്കിലും ഇപ്പോൾ കൂടെ എന്ന സിനിമയിലൂടെ  താരം തിരിച്ചു വരവ്നടത്തി .സോഷ്യൽ മീഡിയിയിലൂട താരം തന്റെ കുടുംബ വിശേഷങ്ങളും ആരാധകരുമായിപങ്കെടുക്കാറുണ്ട് എന്നാൽ ഇപ്പോൾതന്റെ  വീട്ടില് പ്രിയപെട്ടവരെ കുറിച്ച നസ്രിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറൽ ആയികൊണ്ടിരിക്കുകയാണ് തൻറെ അമ്മകെട്ടിപിടിക്കില്ല എന്ന് പറയും എന്നാൽവിഷം നിറഞ്ഞ വാർത്തയോ അല്ലെങ്കിൽ ഒരു ദിവസമോ വന്നാൽ അമ്മയെ ചേർത്ത് പിടിച്ചാൽ പിന്നീട് അമ്മ ആയിരിക്കും ആപിടിവിടി  പ്പിക്കുന്നത്

എന്നോട്ഒരിക്കലും ഐ ലവ് യു എന്ന് അനിയൻ പറയാറില്ല എന്നാൽ വീട് ക്‌ളീൻ ചെയ്യുന്നതിന് മുൻപ് പാചകം ചെയ്യ്തു തീർക്കാനുണ്ടെന്ന് ഞാൻപറഞ്ഞാൽ അവൻ എന്നെക്കാൾ മുൻപേ വീട് ക്‌ളീൻ ചെയ്യതിരിക്കും ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാൻ പാടുപെടുന്നെങ്കിൽഅവൻ അത് തുറന്നു തന്നിരിക്കും.അതുപോലെപിറന്നാളിന് സമ്മാനം വേണ്ട എന്ന അച്ഛൻ പറയും എന്നാൽ അന്നേദിവസം  പെട്ടി നിറയെ ചോക്ലേറ്റും ഒരു കാർഡും അതിൽ നല്ലൊരു സന്ദേശവും എഴുതി കൊടുത്താൽ അച്ഛന്റെ മുഖംതെളിയുന്നത് കാണാം അച്ഛന്റെ ഉള്ളിൽ ഞാൻ എപ്പോളും കുട്ടിയാണ് .