Connect with us

സിനിമ വാർത്തകൾ

വാടക ഗർഭപാത്രം തേടി നയൻതാരയും വിഘ്‌നേഷ് ശിവനും!!!!

Published

on

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ്വരനും ആയുള്ള പ്രണയവും വിവാഹവും ആരാധകർക്കിടയിൽ ചൂടുള്ള ചർച്ചകളാണ്. ബോളിവുഡ് ലൈഫ്.കോം അടുത്തിടെ പുറത്തുവിട്ട വാർത്തകൾ അനുസരിച്ച് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ നയൻതാര തീരുമാനിച്ചതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെന്നിന്ത്യൻ താരം നയൻതാര, ചലച്ചിത്ര നിർമ്മാതാവും സംവിധായകനും ഗാനരചയിതാവുമായ വിഘ്‌നേഷ് ശിവനുമായി രഹസ്യവിവാഹം നടത്തിയെന്ന വാർത്ത വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വാടക ഗർഭധാരണം തിരഞ്ഞെടുക്കുന്നത് എന്ന വാർത്തകൾ വരുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2021ലാണ് വിഘ്നേഷ് ശിവനും നയൻതാരയും വിവാഹനിശ്ചയം നടത്തിയത്.

NAYANTHARA & VIGHNESH SHIVAN

NAYANTHARA & VIGHNESH SHIVAN

വിഘ്നേഷ് ശിവൻ അടുത്തിടെ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആസ്ക് മി എനിതിംഗ് സെഷൻ ഹോസ്റ്റ് ചെയ്തിരുന്നു. അതിൽ മിക്ക ചോദ്യങ്ങളും നയൻതാരയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ടതായിരുന്നു. താനും നയൻതാരയും വിവാഹിതരാകാത്തത് എന്തുകൊണ്ടാണെന്ന് വിഘ്‌നേഷിനോട് ചോദിച്ചപ്പോൾ, മറുപടി, “റോബ സെലവു ആകും ബ്രോ (വിവാഹത്തിന് ധാരാളം പണം ചിലവാകും, ബ്രോ) അതിനാൽ വിവാഹത്തിനുള്ള പണം ലാഭിക്കുകയും കൊറോണ പോകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നു എന്നായിരുന്നു മറുപടി.

NAYANTHARA & VIGHNESH SHIVAN

NAYANTHARA & VIGHNESH SHIVAN

Advertisement

സിനിമ വാർത്തകൾ

‘ദസറ’യുടെ ഷൂട്ടിങ് അവസാനിച്ചു , ഇതിന്റെ ഭാഗമായി കീർത്തി സുരേഷ് സ്വര്ണ്ണ നാണയം സമ്മാനിച്ചു 

Published

on

പ്രേക്ഷകർ കാത്തിരിക്കുന്ന നാനി നായകനായ ചിത്രം ‘ദസറ’യുടെ ഷൂട്ടിങ് ഇപ്പോൾ അവസാനിച്ചു, ഇതിലെ നായികആയി എത്തുന്നത് നടി കീർത്തി സുരേഷ് ആണ്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിൽ നടി കീർത്തി  സുരേഷ് ഷൂട്ടുമായി സഹകരിച്ച 130  സാങ്കേതിക പ്രവർത്തകർക്ക് സ്വര്ണ്ണ നാണയം സമ്മാനിച്ചിരിക്കുകയാണ്. 75 ലക്ഷം രൂപയോളം ആണ് താരം ഇതിനായി ചിലവഴിച്ചത് എന്നും റിപോർട്ടുകൾ പറയുന്നുണ്ട്.

വെന്നെല  എന്നാണ് ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്.അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്ട്. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളില്‍ എത്തുന്നത്.’മാമന്നന്‍’ ആണ് തമിഴില്‍ കീര്‍ത്തി പൂര്‍ത്തിയാക്കിയ ചിത്രം.പാന്‍ ഇന്ത്യന്‍ റിലീസ് ഉള്ള ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഒഡേലയാണ്. സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രാഹണവും വിന്‍ നൂലി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു

ജയം രവി നായകനാകുന്ന ‘സൈറന്‍’ ആണ് അണിയറയില്‍ ഉള്ളത്. ‘ഭോലാ ശങ്കര്‍’ എന്ന ചിരഞ്ജീവി ചിത്രത്തിലും കീര്‍ത്തി പ്രധാന വേഷത്തില്‍ ഉണ്ട്.നാനി നായകനായ ദസറ ഇപോൾ പ്രേക്ഷക പ്രതീക്ഷയിൽ നിൽക്കുന്ന ഒരു ചിത്രം തന്നെയാണ്.

Continue Reading

Latest News

Trending