ഫോട്ടോഷൂട്ട്
നയൻതാരയുടെയും വിക്കിയുടെയും വിവാഹ ചിത്രം ഇനി ഇതിൽ കാണാം….

ജൂൺ 9 നു ആയിരുന്നു നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്.എന്നാൽ ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇരുവരുടെയും വിവാഹം വളരെ താരനിബിഢമായിരുന്നു . സൂപ്പർ താരങ്ങൾ വരെ പംകെടുത്ത വിവാഹം ആയിരുന്നു. ഷാരൂഖ് ഖാൻ , രജനികാന്ത് , ദിലീപ്, തുടങ്ങിയ താരങ്ങൾ നയൻതാരയുടെ വിവാഹത്തിന് പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയിരുന്നു.മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. നീണ്ട ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹം.
2015ല്‍ പുറത്തിറങ്ങിയ നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.എന്നാൽ നയൻതാരയുടെ വിഘ്നേഷിന്റെയും വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ നെറ്റ്ഫ്ലിക്സ് ആയിരുന്നു ഏറ്റെടുത്തത്. എന്നാൽ വിവാഹ ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് പങ്കു വെച്ചിരുന്നു. അതിനാൽ നെറ്റ്ഫ്ലിക്സ്കാർ ഇതിൽ നിന്നും പിന്മാറിയെന്നും നഷ്ടപരിഹാരമായി 25 കോടി താരങ്ങൾ നെറ്റ്ഫ്ലിക്കസിനു നൽകണമെന്നും പറഞ്ഞു നോട്ടീസ് വന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് സന്തോഷം വരുന്ന വാർത്തയുമായി നെറ്റ്ഫ്ലിക്സ് തന്നെ വന്നിരിക്കുകയാണ്. താരങ്ങളുടെ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് തന്നെ ആരാധകർക്ക് പങ്കു വെച്ചിരിക്കുകയാണ്.ഇനി വിവാഹ വീഡിയോ ഒരു സിനിമ പോലെ തന്നെ പുറത്തിറക്കും എന്നും ഉറപ്പും നൽകിയിട്ടുണ്ട്.
ഫോട്ടോഷൂട്ട്
മാറിടം മറച്ച് ജാനകി സുധീര്‍

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികളുടെ കഥയുമായി എത്തിയ ലെസ്ബിയൻ ചിത്രമാണ് ” ഹോളിവുണ്ട്”.ചിത്രത്തിൽ ജാനകി സുധീർ ആണ് കേന്ദ്ര കഥപാത്രമായി എത്തിയിരിക്കുന്നത്. ബിഗ്ബോസിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാനകി സുധീർ നടി എന്നുപരി താരത്തിന് സിനിമയിൽ നിരവധി അവസരങ്ങൾ എത്തിയിരുന്നു.എന്നാൽ സിനിമയിൽ സജീവമല്ലാത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ജാനകി സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.

Janaki Sudheer
വസ്ത്രങ്ങൾ ഇല്ലാതെ സ്വർണമാല കൊണ്ട് മാറിടം മറിച്ച ജാനകി സുധീർ. കസവിൻ മുണ്ടും തലയിൽ മുല്ലപ്പൂവും ചൂടി ചുവന്ന പൊട്ടും തൊട്ടും അതീവ സുന്ദരിയായ ജാനകിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.സ്വർണങ്ങൾ കൊണ്ട് മാറിടം മാറിയിച്ച ജാനകിയുടെ ചിത്രത്തിലെ മുഖഭാവം വളരെ ശാലീനത നിറഞ്ഞതാണ്. ജാനകിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ രൗണക് ശങ്കർ ആണ്.ആദ്യ ലെസ്ബിയൻ ചിത്രമാണ് ‘ഹോളിവുണ്ട്’.ചിത്രത്തിന്റെ ഭാഗമായിട്ടു നടത്തുന്ന എല്ലാ അഭിമുഖങ്ങളും താരം പങ്കെടുക്കാറുണ്ട്. നടിയുടെ വൈറൽ ചിത്രത്തിന്റെ കൂടെ തന്നെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആകുന്നുണ്ട്.

Janaki Sudheer
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍