Connect with us

സിനിമ വാർത്തകൾ

വിഘ്‌നേഷ് , നയൻസ് വിവാഹം, അത്ഭുത പെടുത്തുന്ന വിവാഹവിശേഷങ്ങൾ ഇങ്ങനെ!!

Published

on

താര ലോകവും, പ്രേക്ഷകരും കാത്തിരുന്ന താരവിവഹം ആണ് വിഘ്‌നേഷ് , നയൻതാര വിവാഹം. നേരത്തെ തന്നെ ഇവർ വിവാഹിതരായി എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായിരുന്നു.എന്നാൽ ജൂൺ 9 നെ ഇരുവരുടയും വിവാഹം നടക്കുമെന്നുള്ള വാർത്തകൾ വന്നതിനു ശേഷമാണ് ഇവർ വിവാഹിതരല്ല എന്നുള്ള യാഥാർഥ്യം എല്ലാവരും മനസിലാക്കിയത്. ആദ്യം ഇരുവരുടയും വിവാഹം തിരുപ്പതിയിൽ വെച്ചായിരുന്നു നടത്താൻ തീരുമാനിച്ചത് എന്നാൽ ഇരുന്നോറോളം ആളുകളെ അനുവദനീയം അല്ലെന്നു അധികൃതർ അറിയിച്ചതോടെ ആണ് ചെന്നൈയിൽ മഹാബലിപുരത്തുള്ള റിസോർട്ടിൽ നടത്താൻ തീരുമാനിച്ചത്. വിവാഹ ചടങ്ങുകൾ ചിത്രകാരിക്കാനുള്ള തയ്യാറെടുപ്പു നത്തുകയാണ് മുബൈയിലുള്ള സെലിബ്രേറ്റി വെഡിങ് പ്ലാനേഴ്‌സായ ശാദി സ്വാക്വഡ്.


കത്രീന കൈഫ്, വിരാട് കോഹ്ലി, വിക്കി കൗശാൽ, നടാഷ, വരുൺ ധവാൻ എന്നി സെലിബ്രറ്റികളുടെ വിവാഹം ഏറ്റെടുതിട്ടുള്ളതും ശാദി സ്വാക്വഡ് ആണ്. വിവാഹ സൽക്കാര ചടങ്ങു ജൂൺ 8 നെ ഈ വേദിയിൽ തന്നെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് താരങ്ങളും രാഷ്ട്രീയ രംഗത്തുള്ളവരും ഈ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്നു൦ റിപ്പോർട്ട് പറയുന്നു.


ഹിന്ദു ആചാരപ്രകാരം പരമ്പരഗത രീതിയിലാണ് വിവാഹം നടക്കുക. ജൂൺ രാവിലെ 5 .30 നും, 7 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ഈ താര വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. ഈ വിവാഹത്തിനായി നിരവധി താരങ്ങളും, പ്രേക്ഷകരും കാത്തിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ ലോകത്തു എത്തിയിരുന്നത്, പിന്നീട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യ്തുകൊണ്ട് ലേഡി സൂപർ സ്റ്റാർ എന്ന പദവി സ്വീകരിക്കുകയും ചെയ്യ്തു.

Advertisement

സിനിമ വാർത്തകൾ

താൻ മറ്റു താരങ്ങളെക്കാൾ ചെറിയ തുകയാണ് വാങ്ങിക്കുന്നത് ഷൈൻ ടോം ചാക്കോ!!

Published

on

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ചില വിമർശങ്ങളും ഈ അടുത്ത സമയത്തു ഉണ്ടായിട്ടുണ്ട്,  എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആണ് താരത്തിനെ ഉള്ളത്. ഇപ്പോൾ  അതുപോലൊരു തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. തനിക്കു സിനിമകളിൽ വളരെ കുറച്ചു തുക മാത്രമേ ലഭിക്കുന്നുള്ള, ഇത് മറ്റു താരങ്ങളെ അപേക്ഷിച്ചു ചെറിയ തുകയാണ്  തനിക്കു ല ഭിക്കുന്നത് എന്നും നടൻ പറയുന്നു.

എന്നാൽ താരം പറയുന്നു താൻ വേദനത്തെ കുറിച്ച് ചിന്തിക്കില്ല എന്നാൽ സ്ഥിരമായി നമ്മൾക്ക് ഒരു ജോലിയുണ്ടല്ലോ. സോഹൻ സീന് ലാൽ സംവിധാനം ചെയ്യ്ത  ഭാരത സർക്കസ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തപ്പോൾ നടത്തിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്. തനിക്കു ആദ്യം സിനിമയിൽ നിന്നും ലഭിച്ച തുക 1200  രൂപയാണ്, ഇപ്പോൾ ആ തുകയിൽ നിന്നും കുറച്ചും വത്യാസം ഉണ്ട് ഷൈൻ പറയുന്നു.

തുകക്ക് വത്യാസം ഉണ്ടെങ്കിലും മറ്റു താരങ്ങൾ വാങ്ങുന്ന തുകയേക്കാൾ കുറവാണ് താൻ വാങ്ങുന്നത്, ഞാൻ കാശിനു വേണ്ടി എന്റെ വർക്ക് കളയാറില്ല, എനിക്ക് തുകയേക്കാൾ കൂടുതൽ ജോലി ആണ് ആവശ്യം, ഷൈൻ പറയുന്നു. ഇപ്പോൾ സിനിമയിൽ പുതുതായി എത്തുന്നവർ ആദ്യം ജോലി കറക്റ്റ് ചെയ്യുക അതിനു ശേഷം പൈസയെ കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ വിദ്യാഭ്യാസത്തിന്റെ പേരിൽ അല്ല സിനിമയിൽ എടുക്കുന്നത്, അഭിനയിക്കാൻ കഴിവ് അതിനോട് ആത്മാർത്ഥത നടൻ പറയുന്നു.

Continue Reading

Latest News

Trending