ഒരുകാലത്തു  തെന്നിന്ത്യയിലും, മലയാള സിനിമയിലും നിറസാനിദ്യമായ നടി ആയിരുന്നു ചാർമിള. താരത്തിന്റെ വിവാഹജീവിതം എല്ലാം തന്നെ വലിയ പരാചയം ആയിരുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ എല്ലാം നിറഞ്ഞുനിന്നിരുന്നു. തന്റെ മകന്റെ ജനനത്തോട് താരം ചെന്നയിൽ നിന്നും താമസം മാറിയിരുന്നു. ഇപ്പോളും സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. താൻ അഭിനയത്തിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നയൻതാരക്കുവേണ്ടി  ചില സഹായങ്ങൾ ചെയ്യ്തു കൊടുത്തത് ചാര്മിള പറയുന്നു.

നയൻതാരയെ തമിഴ് ഇൻഡസ്ട്രയിൽ പരിചയപ്പെടുത്തി കൊടുക്കുന്നത് താൻ ആണ് , ഒരു ഷോയിൽ പങ്കെടുക്കാൻ പോകുമ്പോളാണ് ആദ്യമായി നയൻതാരയെ കണ്ടുമുട്ടുന്നത്‌. ആസമയം താൻ ചില തമിഴ് സിനിമകളിൽ അഭിനയിക്കുവാണ് നയൻതാര മലയാളത്തിലും . നയൻതാര എന്നോട് ആവശ്യപ്പെട്ട്  തനിക്കു തമിഴ് സിനിമയിൽ അഭിനയിക്കണം എന്നും ,ഞാൻ  നയൻതാരയുടെ നമ്പർ വാങ്ങി തമിഴ് സിനിമയിലെ ചിലർക്ക് കൊടുത്തു അങ്ങനെയാണ് നയൻതാരയെ തമിഴിലേക്ക്  ക്ഷണിച്ചതും ചാര്മിള പറയുന്നു.

എന്നാൽ ഒരു അഭിമുഖ്ത്തിൽ പോലും നയൻതാര അത് വെളിപ്പെടുത്തിയിട്ടുമില്ല ചിപ്പോൾ അവർക്കറിയില്ലായിരിക്കും ഞാൻ അങ്ങനെ നമ്പർ നൽകിയതിന്റെ ഫലം ആണെന്നും ചാര്മിള പറയുന്നു. നിരവധി സിനിമകളിൽ ബാബുആന്റണിക്കൊപ്പം അഭിനയിച്ചിരുന്നു അങ്ങനെ താരം ബാബുആന്റണിയുമായി പ്രണയത്തിൽ ആകുകയും ചെയ്യ്തു എന്നാൽ അതിനു ശേഷം താരം കിഷോർ സത്യയുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യ്തു എന്നാൽ ആ ബന്ധം അധികനാൾ തുടർന്നില്ല ഇരുവരും വിവാഹമോചിതരാകുകയും ചെയ്യ്തു അതിനു ശേഷം എൻജിനിയർ ആയ രാജേഷിനെ വിവാഹം കഴിച്ചു എന്നാൽ ആ ബന്ധവും ഇല്ലാതായി.