Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രഭുദേവിന് വേണ്ടി മതം വരെ മാറിയിരുന്നു  നയൻതാര  എന്നാൽ ഇതിനിടയിൽ നടന്ന അപ്രതീഷിത സംഭവങ്ങൾക്ക്  കാരണം ഇതാണ്!! 

തെന്നിന്ധ്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര, ഈ അടുത്തിടക്കാണ്  നയൻതാരയും, വിഘ്‌നേഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷവും സിനിമയിൽ സജീവമാകാൻ തീരുമാനിച്ചു നയൻസ്. ഇപ്പോൾ ഷാരുഖ് നായകനായ ജവാൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരിന്നു. ഏതു പ്രതിസന്ധ്യകളിലും തന്റെ കരിയറിനെ മുറുകെ പിടിച്ച ഒരു നടി കൂടിയാണ് നയൻതാര. എന്നാൽ ഒരു സമയത്തു താൻ സിനിമ പോലും ഉപേക്ഷിച്ച നിലയിൽ എത്തിയിരുന്നു. ആ സമയത്തു പ്രഭു ദേവുമായുള്ള തന്റെ പ്രണയം പൂത്തുലഞ്ഞ സമയം ആയിരുന്നു, ഇരുവരും തമ്മിലുള്ള പ്രണയം ആ സമയത്തു  വളരെ സോഷ്യൽ മീഡിയകളിൽ പോലും ചർച്ച ചെയ്യ്തപ്പെട്ടിരുന്നു. ‘

പ്രഭു ദേവ് വിവാഹിതനും , പിതാവുമായിരുന്നു നയൻസുമായുള്ള പ്രണയബന്ധ സമയത്തു,  പ്രണയം  കടുത്ത സമയത്തു പോലും താരം തന്റെ കൈയിൽ പ്രഭു ദേവിന്റെ പേരു പോലും പച്ച കുത്തിയിരുന്നു, ഇരുവരുടയും പ്രണയം  കൂടുതലായ സമയത്തു പ്രഭുവിന്റെ ഭാര്യ റംലത്തും  രംഗത്തു എത്തിയിരുന്നു ഒപ്പം പ്രഭുവുമായുള്ള ബന്ധം ഇല്ലാതാകുകയും ചെയ്യ്തു. പ്രഭുവുംമായുള്ള റംലയുടെ വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം നയൻ താര പ്രഭുവിന്റെ ജീവിതത്തിലേക്ക് മാറാൻ ശ്രെമിക്കവേ ശ്രീരാമരാജ്യം എന്ന ചിത്രത്തിന് ശേഷം ഇനിയും സിനിമയിൽ ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

അതുപോലെ തന്നെ നയൻതാര പ്രഭുദേവിന് വേണ്ടി മതം വരെ മാറിയിരുന്നു എന്നുള്ള വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു. എന്നാൽ ചില അപ്രതീഷിത കാരണങ്ങൾ കൊണ്ട് പ്രഭുവുമായുള്ള ബന്ധം താരത്തിന് ഉപേഷിക്കേണ്ടി വന്നു. ആ കാരണങ്ങൾ  താരത്തെ ഒരുപാട് തളർത്തികളഞ്ഞിരുന്നു, അതിനു ശേഷം സിനിമയിൽ നിന്നും വിട്ടുമാറുകയും അച്ഛന്റെയും അമ്മയുടയും അടുത്ത് എത്തുകയും ചെയ്യ്തു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. പിന്നീട അറ്റ്ലി  രാജ റാണി എന്ന ചിത്രത്തിലൂടെ നയൻസിനെ സിനിമയിലേക്കു തിരിച്ചുകൊണ്ടുവരുകയും ചെയ്യ്തു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമാലോകം കാത്തിരിക്കുന്ന വിവാഹം ആയിരുന്നു നയൻസ് , വിക്കി വിവാഹം. ജൂൺ 9 നെ ആയിരുന്നു ഇരുവരുടയും വിവാഹം, ഹിന്ദു ആചാര പ്രകാരം ആയിരുന്നു വിവാഹം, കൂടതെ മെഹന്ദി ആഘോഷങ്ങളും  വളരെ മികവ്...

Advertisement