നീണ്ട നാളുകൾക്കു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചു വരവ് നടത്തിയിരിക്കുയാണ് നവ്യ നായർ. ഇപ്പോൾ താരം തന്റെ സിനിമ സെറ്റിലെ വിശേഷങ്ങളും, ഡബ്ബിങ് ചിത്രങ്ങളെ പറ്റിയും തുറന്നു പറയുകയാണ്. ഇഷ്ട്ടം എന്ന ചിത്രത്തിൽ ഞാൻ അപ്രതീഷിതമായി ഡബ്ബിങ് ചെയ്ത് ചിത്രമാണ്, ചിത്രഞ്ജലി സ്റ്റുഡിയോയിൽ വെച്ച് കുറച്ചു നേരം ഡബ്ബ് ചെയ്യ്തതിനു ശേഷമാണ് അത് ഓക്കേ ആയതു നടി പറയുന്നു.

അതുപോലെ ഒരുത്തി എന്ന ചിത്രത്തിനും   നവ്യ തന്നേയാണ് ഡബ്ബ് ചെയ്യ്തിരുന്നുത്. ഡബ്ബ് ചെയ്യുമ്പോൾ നമ്മളുടെ മുഖത്തു വരുന്ന ഭാവങ്ങൾ മറ്റുള്ളവർ കാണുമ്പോൾ എനിക്ക് വളരെ ചമ്മൽ തോന്നിയിരുന്നു. അതുകൊണ്ടു പലപ്പോഴും സ്റ്റുഡിയോയിലെ ലൈറ്റുകൾ ഓഫ് ചെയ്യ്‌പ്പിച്ചിട്ടാണ് ഞാൻ ഡബ്ബ് ചെയ്യാറുള്ള ത് നവ്യ പറയുന്നു. തന്റെ ശരിക്കുമുള്ള  പേര് ധന്യ  എന്നായിരുന്നു അതുകൊണ്ടു സെറ്റിൽ വരുമ്പോൾ   എന്റെ ഈ പേരെ അറിയാവുന്നവർ ധന്യ എന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞു നോക്കാറില്ല നടി പറയുന്നു.

സിനിമയിലെ തന്റെ വീണ്ടുമുള്ള  തിരിച്ചുവരവിനെ വലിയ പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഒരുത്തി എന്ന  ചിത്രം  ഒരു സ്ത്രീയുടെ കരുത്താർന്ന കഥാപാത്രം ആയിരുന്നു കാണിച്ചു നൽകിയത് . ഇപ്പോൾ അടുത്ത തന്റെ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് കേരള കര ആകെ, യുവജനോൽത്സവ  വേദിയിൽ നിന്നും സിനിമയിൽ എത്തിയ താരം ആണ് നവ്യ നായർ, ഇഷ്ട്ടം  എന്ന ദിലീപ് ചിത്രത്തിലൂടെ ആയിരുന്നു നവ്യ സിനിമയിലേക്ക് എത്തിയതും.