നീണ്ട ഇടവേളയ്ക്കു ശേഷം മലയാളികളുടെ  പ്രിയ നടി  നവ്യ നായർ “ഒരുത്തി” എന്ന  ചിത്രത്തിലൂടെ തിരിച്ചു എത്തിയപ്പോൾ ആരാധകർ നവ്യയുടെ  വരവ്  ആഘോഷമാക്കിയിരുന്നു. എന്നാൽ ഒരൊറ്റ  ചിത്രം ആരാധകരെ കൈയിൽ എടുക്കുകയുണ്ടായി. അഭിനയത്തിൽ  മാത്രമല്ല  നിറത്തിലും അഭിനയ മികവുള്ള നടിയാണ്  നവ്യ നായർ. “ഇഷ്ടം”എന്ന ചിത്രത്തിലൂടെ ആണ്  നവ്യയുടെ സിനിമയിലേക്കുള്ള ആദ്യ വരവ്. ദിലീപിന്റെ നായിക ആയിട്ടാണ് നവ്യ  ആദ്യമായി  അഭിനയിച്ചത്. പിന്നിട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തി മലയാളികളുടെ സ്നേഹം നേടുകയും ചെയിതു.

Navya Nair
Navya Nair

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നവ്യ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു. തന്റെ വിശേഷങ്ങളും പുതിയ  ചിത്രങ്ങൾ ഒക്കെ താരം  പങ്കു വെക്കാറുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു  ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ  ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറൽ  ആയികൊണ്ടിരിക്കുന്നത്. വളരെ  വ്യത്യസ്തമായിട്ടുള്ള  രീതിയിൽ ഉള്ള മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറൽ  ആയി കൊണ്ടിരിക്കുന്നത്. നവ്യയുടെ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയുണ്ടായി.ചിത്രത്തിൽ  നവ്യ ആധി സുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്.

Navya Nair
Navya Nair