Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നവ്യ നായർ കൂപ്പർ കൺ ട്രിമാൻ സ്വന്തമാക്കി.

മലയാളസിനിമയുടെ നല്ല നായികമാരിൽ ഒരാളാണ് നവ്യ നായർ .ഇഷ്ട്ടം എന്ന സിനിമയിലൂടെ ആയിരുന്നു നവ്യയുടെ കടന്ന് വരവ്. എന്നാൽ നല്ല കഥ പാത്രമായി സിനിമയിൽ തിളങ്ങിയത് നന്ദനം എന്ന സിനിമയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ  വിശേഷങ്ങളും എപ്പോളും താരം പങ്കു വെക്കാറുണ്ട് .എന്നാൽ ഇപ്പോൾ താരം ഒരു സ്വന്തം കാർ വാങ്ങിയിരിക്കുവാണ് കാർ വാങ്ങിയതിന്റെ സന്തോഷം നവ്യ സോഷ്യൽ മീഡിയുമായി പങ്കു വെച്ച്. മകനൊപ്പമാണ് നവ്യ കാർ വാങ്ങാൻ വന്നത് .കൂപ്പർ കൺ ട്രി മാൻ ആണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത് .‘പുതിയ കാർ, കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം’ – എന്ന കുറിപ്പോടു കൂടിയാണ് നവ്യ കാറിന്റെ ചിത്രങ്ങൾ പങ്കു വെച്ചത്.

ഇന്ത്യയിൽമിനി കൺട്രി മാനിന്റെ വില നാൽപ്പതു ലക്ഷത്തിനു മുന്നിലാണ്. ഫൈവ് സീറ്ററായ ഈ കാറിന്  1998 സിസിഎൻജിനാണുള്ളത്.നിരവധി സിനിമകളിൽ അഭിനയിച്ച നവ്യ വി.കെ പ്രകാശ്ന്റെ സിനിമയയ ഒരുത്തി എന്ന സിനിമയിൽ ഒരുപാട് വർഷത്തിന് ശേഷം അഭിനയിക്കുകയാണ്. ഒരുപാട് നാളുകൾക്കെ ശേഷമാണ് നവ്യയുടെ ഈ വരവ്. നവ്യ  വിവാഹത്തിന് ശേഷം ചില ടി.വി ഷോകളിൽ അവതാരിക ആയി വന്നിരുന്നു .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരു കാലത്തു മലയാള സിനിമയിലെ  മികച്ച താര ജോഡികൾ ആയിരുന്നു നവ്യയും, പൃഥ്വിരാജു൦ .വെള്ളിത്തിര, അമ്മക്കിളി കൂട് ,കലണ്ടർ, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ഇരുവരും ജോഡികൾ ആയി എത്തിയിരുന്നു. ഇപ്പോൾ തൻറെ...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. താരം നല്ലൊരു അഭിനേത്രി മാത്രമല്ല ഒരു ക്ലാസിക്കൽ ഡാൻസറും കൂടിയാണ്. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ച താരം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും...

സിനിമ വാർത്തകൾ

പ്രശസ്ത മലയാള നടി നവ്യ നായർ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രമാണ് സുരേഷ് കുമാർ രചിച്ചു വി കെ പ്രകാശ് ഒരുക്കിയ ഒരുത്തീ. മാർച്ച് പതിനെട്ടിനു റിലീസ്...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവുകളുടെ  സമയമാണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം  അടക്കം നേടിയിട്ടുള്ള മലയാളത്തിലെ ഏറ്റവും  ജനപ്രിയ നായികമാരിൽ  ഒരാളായി നവ്യ നായർ  10വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. നവ്യയുടെ കാര്യത്തില്‍...

Advertisement