Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കന്നഡ പഠിക്കാൻ കഷ്ട്ടപെട്ടതിന് കുറിച്ച് നവ്യനായർ പറയുന്നു

മലയാള സിനിമയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം ഈ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇതൊനൊടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു ഇപ്പോൾ ഈ ചിത്ര കന്നഡ യിലേക്ക് റീമേക് ചെയുകയാണ്.ഇതു നേരത്തെ തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു. വി രവി ചന്ദ്രൻ നായകൻ ആകുന്ന ഈ ചിത്രം ഡിസംബർ പത്തിന് തീയറ്ററുകളിൽ എത്തുകയാണ് .പി വാസു സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ നായികാ ആകുന്നത്   മലയാളത്തിന്റെ  പ്രിയ നടി നവ്യാ നായർആണ്

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ‘ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് .. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ🤣🤣..’ എന്ന ക്യാപ്ഷനോട് കൂടിയാണ് കന്നഡ പഠിക്കുന്ന വീഡിയോ നവ്യ പങ്ക് വെച്ചിരിക്കുന്നത്. ആരോഹി നാരായൺ, ആശ ശരത്‌, പ്രഭു, അനന്ത് നാഗ്, പ്രമോദ് ഷെട്ടി, ലാസ്യ നാഗരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഇഷ്ട്ടം എന്ന ചിത്രത്തിലാണ് നായികയായി നവ്യാ നായർ വന്നത് പിന്നീട് ഒരുപാട് സിനിമകളിൽ നവ്യാ അഭിനയിച്ചിട്ടുണ്ട്.നവ്യയെ  കൂടുതൽ പ്രേക്ഷകർ ഇഷ്ടപെട്ടത് നന്ദനം എന്ന സിനിമയിൽ ആയിരുന്നു

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കലോത്സവ വേദികളിലൂടെ ശ്രദ്ധനേടുകയും പിന്നീട് സിനിമയിലെത്തുകയും ചെയ്ത നിരവധി താരങ്ങൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി നവ്യ നായർ. സംസ്ഥാന കലോത്സവത്തിൽ കലാതിലകം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നവ്യ ശ്രദ്ധ നേടിയത്. കലാതിലക പട്ടം...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസമായിരുന്നു നടി നവ്യ നായരുടെ 38-ാം ജന്മദിനം. ചെറിയ രീതിയിലുള്ള ആഘോഷം മാത്രമാണ് ഉണ്ടായത്. എന്നാൽ പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി താരത്തിന്റെ ജന്മദിനം മറക്കാൻ പറ്റാത്ത അനുഭവമാക്കി മാറ്റിയിരിക്കുകയാണ്. ഇതിൻരെ വീഡിയോയാണ് ഇപ്പോൾ...

സിനിമ വാർത്തകൾ

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നടി നവ്യാ...

സിനിമ വാർത്തകൾ

പ്രശസ്‌ത ചലച്ചിത്ര താരം നവ്യാ നായർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജന്മ നാടിനെ കുറിച്ച് പരാമർശിച്ചപ്പോൾ മുതുകുളത്തെ ജനങ്ങൾ അപമാനിച്ചു സംസാരിച്ചത്.നവ്യാനായരുടെ സംസാരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി...

Advertisement