മലയാളികളുടെ പ്രിയപെട്ട നടിയാണ് നവ്യ നായർ.”നന്ദനം” എന്ന ചിത്രത്തിലൂടെ  പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറിയിരുന്നു. എന്നാൽ നവ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു.  നീണ്ട ഒരിടവേളയ്ക്ക് ശേഷം ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയത്. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം  തന്റെ സോഷ്യൽ മീഡിയ പേജിൽ സജീവമായിരുന്നു. താരം  പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ  ആകാറുണ്ടായിരുന്നു.

Navya Nair

എന്നാൽ പ്രിയങ്കരിക്ക് ഇന്ന് പിറന്നാൾ ദിനമാണ്. 37 വയസ്സ് ആണ് നവ്യ ഇന്ന് പൂർത്തിയാകുന്നത്. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. എന്നാൽ നവ്യ തന്റെ  പ്രിയപ്പെട്ടവരുടെ  ആശംസകൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കു വെച്ചിരിക്കുകയാണ്. “ഇഷ്ടം” എന്ന ചിത്രത്തിലൂടെ ആണ്   നായിക ആയിട്ട്മ  ലയാളത്തിലേക്ക് എത്തിയത്.  സിനിമയിൽ  എത്തുന്നതിനു മുൻപ്  നവ്യ  കലോത്സവവേദികളിൽ തിളങ്ങിയിരുന്നു.

Navya Nair