Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രതിഫലം ചോദിച്ചതിനെ തന്നെയും അമ്മ വിലക്കി, നവ്യ

പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ താനും പ്രതിഫലം കൂടി ചോദിച്ചുവെന്നും അതിനു തനിക്കു വിലക്കുണ്ടായി എന്നും വെളിപ്പെടുത്തിയിരിക്കുകാണ് നടി നവ്യ നായർ, അമ്മയിൽ നിന്നും തനിക്കു അങ്ങനെ വിലക്ക് വന്നിട്ടുണ്ട് നടി പറയുന്നു. താൻ ആ സിനിമയിൽ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നു പറഞ്ഞു കൊണ്ടായിരുന്നു നിർമാതാവ് തന്റെ പേരിൽ പരാതി നൽകിയത്

എന്നാൽ അത് സത്യമായിരുന്നില്ല , ശരിക്കും അത് വ്യാജം , താൻ ഒരിക്കലും അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല, പക്ഷെ അത് പിന്നീട തെളിഞ്ഞു. താൻ അങ്ങനെ ചോദിച്ചിട്ടില്ല, എന്നാൽ എന്നിൽ ഇതുപോലെ കുറ്റം ചുമത്തി, എന്നാൽ അന്ന് എന്റെ വാക്കുകൾ കേട്ടില്ല പിന്നീട് ഞാൻ സത്യവസ്ഥ പറഞ്ഞു, അതോടു സംഭവത്തിന്റെ സത്യം തെളിഞ്ഞ്.

അങ്ങനെ ആ സംഭവം ഇല്ലാതായി, തനിക്കും അങ്ങനൊരു വിലക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു, ശ്രീനാഥ് ഭാസിയുടയും, ഷെയിൻ നിഗത്തിന്റെയും വിലക്കിന് പിന്നാലെയാണ് നവ്യയുടെ ഈ പ്രസ്ഥവന. ഇതിനു മുൻപ് തിലകനും, പൃഥ്വിരാജിനും സിനിമയിൽ വിലക്കുണ്ടായിട്ടുണ്ട്.

You May Also Like

സിനിമ വാർത്തകൾ

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നടി നവ്യാ...

സിനിമ വാർത്തകൾ

പ്രശസ്‌ത ചലച്ചിത്ര താരം നവ്യാ നായർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജന്മ നാടിനെ കുറിച്ച് പരാമർശിച്ചപ്പോൾ മുതുകുളത്തെ ജനങ്ങൾ അപമാനിച്ചു സംസാരിച്ചത്.നവ്യാനായരുടെ സംസാരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി...

സിനിമ വാർത്തകൾ

ധന്യ വീണ എന്ന നടി സിനിമയിൽ എത്തിയതിനു ശേഷമാണ് നവ്യ നായർ എന്ന പേര് ലഭിച്ചത്. ഇന്ന് ജാതിപ്രശ്നം രൂക്ഷമാകുമ്പോൾ പല താരങ്ങളും തങ്ങളുടെ ജാതിവാൽ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇപ്പോൾ അങ്ങനെയുള്ള ഒരു...

സിനിമ വാർത്തകൾ

മലയാളത്തിന്റെ സ്വന്തം നായിക എന്ന് തന്നെ പറയാവുന്ന ഒരു താരം തന്നെയാണ് നവ്യ നായർ, വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന താരം ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ  തിരിച്ചെത്തിയത് ആരാധകർക്ക് വളരെ ...

Advertisement