മലയാളസിനിമയിലേക്കു നായകവേഷത്തിൽ വന്ന നടൻ ആണ് നരേൻ .മലയാളത്തിലും തമിഴിയിലും ഒരുപാട് സിനിമകിൽ അഭിനയിച്ചിട്ടുള്ള നരേൻ വീണ്ടും മലയാളത്തിലേക്കു ഉള്ള ഒരു തിരിച്ചുവരവില്ലാണു .തമിഴ് സിനിമയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന താരം താൻ നഷ്ടപ്പെടുത്തിയ സിനിമകളെ കുറിച്ച് സംസാരിക്കുന്നു .

Naren
വിദേശത്തു വളർന്നു വന്ന താൻ അമിതാഭ്ബച്ചൻ ന്റയും , കമൽഹാസ്സൻന്റയും സിനിമകൾ കണ്ടാണ് വളർന്നത് .അവരുടെ സിനിമകൾ കണ്ടപ്പോളാണ് അഭിനയിക്കാനുള്ള താൽപര്യയം ഉണ്ടായത് . മലയാളത്തിൽ അച്ചുവിന്റ ‘അമ്മ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ തമിഴിൽ ഒരു ചിത്രത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു .എന്നാൽ ആ ഒരു സിനിമ പൂർത്തിക്കരിക്കാൻ ആറു മാസത്തോളം വേണ്ടി വന്നു .അതിനാൽ ആ സമയത്തു വന്ന സിനിമകൾ പലതും തനിക്കു ഒഴിവാക്കേണ്ടി വന്നു.അതിനു ശേഷം മലയാളത്തിൽ മുഖം മുടി എന്ന സിനിമയിൽ അഭിനയിച്ചു .മലയാളത്തിൽ ക്ലാസ്സ്‌മേറ്റ് എന്ന ചിത്രം വലിയ ഒരു വിജയം ആയിരുന്നു .ക്ലാസ്സ്‌മേറ്റ് സിനിമയിൽ മികച്ച ഒരു കഥാപാത്രം ആയിരുന്നു നരൻ ചെയ്തത് .മലയാളികളുടെ മനസ്സ്സിൽ എന്നും നിൽക്കുന്ന ഒരു കഥാപത്രം ആയിരുന്നു ക്ലാസ്സ്‌മേറ്റ് സിനിമയിൽ ചെയ്തത് .

Naren
മലയാളത്തിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ അവസരങ്ങൾ തനിക്കു തമിഴയിൽ കിട്ടിയ സമയമായിരുന്നു അപ്പോൾ കൂടുതൽ നായക വേഷങ്ങൾ ചെയ്യാൻ തമിഴയിൽ നിന്നും അവസരം കിട്ടി .തമിഴയിൽ ഒരു സിനിമ പൂർത്തിക്കരിക്കാൻ ഒരുപാട് മാസങ്ങൾ വേണ്ടി വന്നപ്പോൾ തനിക്കു മലയാളത്തിൽ നിന്നും വന്ന പല അവസരങ്ങളും വേണ്ടാന്ന് വയ്‌ക്കേണ്ടി വന്നു .മലയാളത്തിൽ ഒരു വലിയ ബ്രേക്ക് വന്നപ്പോൾ അത് പിന്നീട് തനിക്കു ഒരുപട് വിഷമമായി .തനിക്കു മലയാളത്തിൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാനും ആഗ്രഹം ഉണ്ട് .മലയാളത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാം എന്ന് വിചാരിച്ചപ്പോൾ കോവിഡും ലോക്കഡോൺ വന്നതും. ഓ ടി ടി യിൽ മലയാളസിനിമവന്നപ്പോൾ മലയാളികൾ അല്ലത്തവർ പോലും മലയാള സിനിമയ കുറിച്ച് സംസാരിക്കാൻ തുടങ്ങി .തനിക്കു വീണ്ടും മലയാള സിനിമയിൽതിരിച്ചു വരാൻ ആഗ്രഹം തോന്നി .മലയാളം സിനിമഅഭിനയിക്കുന്നത് അഭിമാനമായി തോന്നുന്നു .
