Connect with us

സിനിമ വാർത്തകൾ

‘നൻ പകൽ നേരത്തെ മയക്കം’ത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലയിൽ ശ്രീകുമാരൻ തമ്പി 

Published

on

താര രാജാവ് മമ്മൂട്ടിയുടെ പുതിയ ചിത്രം ‘നൻ പകൽ നേരത്തെ മയക്കം’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തെ  കുറിച്ചും, മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും തുറന്നു പറയുകയാണ് ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്തർ ദേശിയ രീതിയിൽ ആണ്, അത് പറയാതിരിക്കാൻ കഴയില്ല ശ്രീകുമാരൻ തമ്പി പറയുന്നു

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ഞാൻ കഴിഞ്ഞ ദിവസം ചിത്രം കണ്ടു മമ്മൂട്ടിയുടെ അഭിനയം എടുത്തു പറയേണ്ട ഒന്ന് തന്നെ. നടൻ ഇപ്പോൾ ഉയർന്ന നിലവാരത്തിൽ തന്നെയാണ്. അതുപോലെ ലാജോയെ കുറിച്ച് പറയുക ആണെങ്കിൽ അയാൾ ഒരു വലിയ ജീനിയസ് തന്നെ.

ലിജോ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം, ഞാൻ ഇപ്പോൾ ഈ മേഖലയിൽ എത്തിയിട്ട് 57  വര്ഷം ആയി, എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ പറയാം ഈ ഒരു ചിത്രം. മമ്മൂട്ടിയുടെ ഒരു അപൂർവ ചിത്രം ശ്രീകുമാരൻ തമ്പി കുറിച്ച് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ. ജെയിംസ് എന്ന മലയാളിയും സുന്ദരൻ എന്ന തമിഴനുമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending