Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദേശിയ ചലച്ചിത്ര പുരസ്‌കാര നിറവിൽ നഞ്ചിയമ്മ…

ദേശിയ ചലച്ചിത്ര പുരസ്‌കാര നിറവിൽ നഞ്ചിയമ്മ.68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നായികക്കുള്ള അവാർഡ് നഞ്ചിയമ്മക്ക് ആണ് ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മക്ക് പുരസ്‌കാരം ലഭിച്ചത്. എന്നാൽ അയ്യപ്പനും കോശിയും എന്ന ചിത്രം തന്നെ മികച്ച സഹനടനും മികച്ച സംവിധായകനും, സംഘടന സംവിധാനവും സ്വന്തമാക്കി.എന്നാൽ ഈ ചിത്രത്തിലെ സംവിധയകാൻ സച്ചിയുടെ നിയോഗത്തിൽ സച്ചിക്ക് ആദരവ് ആയിട്ടു കൂടിയാണ് ഈ ദേശിയ പുരസ്‌കാരം പ്രഖ്യാപിച്ചത്.

അയ്യപ്പനും കോശിയും ചിത്രത്തിലെ അയ്യപ്പൻ എന്ന കഥാപാത്രത്തിന് ആണ് ബിജുമേനോനും പുരസ്‌കാരം ലഭിച്ചത്.സാച്ചയ്ക്ക് ലഭിച്ച പുരസ്‌കാരം മലയാള സിനിമക്കുള്ള മികച്ച അംഗികരം കൂടിയാണ്. അകാലത്തിൽ വിട പറഞ്ഞ സച്ചി എന്ന സംവിധായകന്റെ വിയോഗം ഇന്ത്യൻ സിനിമകൾ എത്രത്തോളം വലിയ നഷ്ടമാണ് എന്ന് ദേശിയ അവാർഡ് പ്രഖ്യാപനം.

Advertisement. Scroll to continue reading.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങൾ നടൻ എണ്ണത്തിൽ ആലപിച്ച നഞ്ചിയമ്മ മലയാളത്തിന് എക്കാലത്തെയും അഭിമാനമാണ്.ഈ പുരസ്‌കാരം മലയാളത്തിന്റെ അഭിമാന നേട്ടമാണ്.നടൻ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ലാദ ഭാവത്തിനൊപ്പം ചിത്രം ആവിശ്യപെടുന്നത് . നഞ്ചിയമ്മയുടെ കലക്കാത്ത സന്ദനം എന്ന ഗാനമാണ് അവാർഡിൽ എത്തിച്ചത്. എന്നാൽ ചിത്രത്തിലെ ദൈവമകളേ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിലെ തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നു തന്നെയാണ് പൃഥ്വിവ് രാജ് ബിജുമേനോൻ നയങ്കന്മാരായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. അന്തരിച്ച സച്ചി സംവിധാനം ചെയ്ത അവസാന ചിത്രം കൂടിയാണ് അയ്യപ്പനും...

Advertisement