Connect with us

സിനിമ വാർത്തകൾ

സാരിയിൽ മനോഹാരിയായി നമിതാപ്രമോദ്

Published

on

മിനിസ്ക്രീൻ പരമ്പരയിലൂടെ ബാലതാരമായി കടന്നുവന്ന നടിയാണ് നമിത പ്രമോദ് നിരവധി  സീരിയലുകൾ താരം ചെയ്തു. ശേഷം    പുതിയതീരങ്ങൾ എന്ന സിനിമയിലൂടെ താരം നായിക ആയി  എത്തുകയായിരുന്നു അതിൽ  നിവിൻപോളിയുടെ നായിക ആയിട്ടാണ് താരം വന്നത് .

പിന്നീട നിറയെ സിനിമകൾ ആയിരുന്നു താരത്തിന് ..സൗണ്ടതോമ എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയതിനു ശേഷം താരം ശ്രെദ്ധിക്കപെട്ടു നിരവധി അന്യഭാഷാ സിനിമകളും താരം ചെയ്തു.

സോഷ്യൽ മീഡിയയിൽ  സജീവമാണ് താരം താരത്തിന്റെ എല്ലാ ചിത്രങ്ങളും വൈറൽ ആകാറുമുണ്ട്  .താരം ഇടുന്ന വിശേഷങ്ങൾ നിമിഷ നേരം കൊണ്ടാണ് ശ്രെദ്ധിക്കുന്നപെടുന്നതും ഇപ്പോൾ നമിത ഇട്ടിരിക്കുന്ന സാരി  പിക് ആണ് വൈറല് ആയിരിക്കുന്നത്  .

 

സിനിമ വാർത്തകൾ

ആ ഒരു സംഭവത്തോട് അദ്ദേഹത്തോടുള്ള എന്റെ മതിപ്പും പോയി  ഭാഗ്യരാജിനെ കുറിച്ച് പൂർണിമ!!

Published

on

തന്റെ പ്രണയ വിശേഷങ്ങൾ പങ്കിട്ടു നടി പൂർണിമ ഭാഗ്യരാജ്, റെഡ് കാർപെറ്റിൽ എത്തിയപ്പോൾ ആണ് താരം ഭാഗ്യ രാജുമായുള്ള  പ്രണയത്തെ കുറിച്ചും ,വിവാഹത്തെ കുറിച്ചും  തുറന്നു പറഞ്ഞത്. ഡാർലിംഗ് ഡാർലിംഗ് എന്ന ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യ്തത്. സരിതയുടെ അമ്മ എന്ന സിനിമക്ക് ശേഷമാണ് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി അത് പറയാൻ ചെന്നത്, എന്നാൽ പറഞ്ഞപ്പോൾ ഓക്കേ എന്ന് പറഞ്ഞിട്ടു അങ്ങ് പോയി പൂർണിമ പറയുന്നു.

എന്തൊരു തലക്കനം ആണ്, ആ ഒരു സംഭവത്തോടെ എനിക്ക് അദ്ദേഹത്തിനോടുള്ള മതിപ്പ്  ഇല്ലാതായി, എന്നാൽ താൻ ഒരു നടി ആയിട്ടും തന്നെ മൈൻഡ് ചെയ്യ്തില്ലല്ലോ എന്ന വിഷമവും എനിക്കുണ്ട്. ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ കഥ കേൾക്കാൻ ചെന്നപ്പോൾ ആണ് മനസിലായതു ആളൊരു സിംപിൾ ആണെന്നും നല്ല മനുഷ്യൻ ആന്നെനും പൂർണ്ണിമ പറയുന്നു.

എന്നാൽ ആ സമയത്തു അദ്ദേഹം വിവാഹിതൻ ആണ്,ഇതിനിടയിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു,പിന്നീട് ഭാര്യ മരിച്ചു അങ്ങനെയാണ് വിവാഹം നടകുന്നത് .1984  ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം,  എനിക്ക് യെപോലും എന്തിനും നല്ല സപ്പോർട്ടിങ് ആണ് അദ്ദേഹം പൂർണിമ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്  എന്ന  ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ താരം എത്തിയത്, പിന്നീട താരം നിരവധി സിനിമകൾ മലയാളത്തിലും, മറ്റു ഭാഷകളിലും ചെയ്യ്തിരുന്നു.

Continue Reading

Latest News

Trending