മലയാളത്തിൽ വളരെയധികം  തിര്ക്കുള്ള നടിയാണ് നമിത പ്രോമോദ്, ഇപ്പോൾ താരം തനിക്കു വരുന്ന മോശകമെന്റുകളെ പറ്റി തുറന്നുപറയുകയാണ്. താൻ ഒരുപാടു സിനിമകൾ ഒന്നും ചെയ്യ്തിട്ടില്ല എന്നാൽ ഇത്രയും അധികം പണം എവിടുന്നാണ് ഇങ്ങനെ യുള്ള കമെന്റുകൾ കാണുമ്പോൾ ദേഷ്യവും, സങ്കടവും ഉണ്ടാകാറുണ്ട് എന്ന് താരം പറയുന്നു. ഇങ്ങനെ കമെന്റിടുന്നവരുടെ ജീവിതത്തിൽ വളരെ മോശാവസ്ഥ ആയിരിക്കും  അതിന്റെ പേരിൽ ആയിരിക്കും ഇങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നത്  താരം പറയുന്നു.

തനിക്കു ഒരുപാടു ഹേറ്റേഴ്‌സ് ഉണ്ട്, ഒരു വീഡിയോസ് ഇട്ടു കഴിഞ്ഞാൽ അതിനു താഴെ ആയി മോശകമന്റുകളുമായി എത്തുന്നവർ ഉണ്ട്, അവരെ തെരഞ്ഞെടുത്തു പറയാൻ കഴിയില്ല.ഒരുപാടു സിനിമകൾ ഇല്ലലോ പിന്നെ എങ്ങനെയാണ് ഇത്രയും പണം എന്ന കമന്റിനെ താരം പറയുന്നിതിങ്ങനെ,  ഞാൻ ജനിച്ചത് സിനിമയിൽ അഭിനയിക്കും എന്ന് പറഞ്ഞുകൊണ്ടല്ലലോ, എന്റെ വീട്ടിൽ അച്ഛൻ ഉണ്ട്, അമ്മ ഉണ്ട്, അങ്ങനെ മറ്റു വരുമാന മാർഗം ഉണ്ട്, അങ്ങനെ ഒരുപാടു വരുമാന മാർഗ്ഗം തനിക്കുണ്ട് നമിത പറയുന്നു.

അല്ലാതെ സിനിമയിൽ നിന്നും മാത്രമല്ല എനിക്ക് വരുമാനം ലഭിക്കുന്നത്. എന്നാൽ തന്റെ വീഡിയോകൾക്ക് നല്ല കമെന്റുകൾ നൽകുന്ന ആളുകൾ ഉണ്ട്, ഈ സോഷ്യൽ മീഡിയിൽ ഇങ്ങനെ മോശം കമന്റ് എത്തുന്നത് ഫേക്ക് അകൗണ്ടിൽ നിന്നുമാണ്. സ്വന്തം പേരെ പോലും വെളിപ്പെടുത്താൻ  തന്റേടം ഇല്ലാത്തവരാണ് കൂടുതലും  ഈ മോശ കമന്റുകൾ അയിക്കുന്നത്. ഇങ്ങനെ മോശം കമന്റ് അയയ്ക്കുന്നവരുടെ  ജീവിതത്തിൽ വല്ല നിരാശയും കാണും അത് മറ്റുള്ളവരിൽ  ഇങ്ങനെ മോശം കമെന്റുകളുടെ രൂപത്തിൽ എത്തുന്നു നമിത പറയുന്നു.