Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

വളരെ ക്യൂട്ട് ആയിട്ട് നമിത പ്രമോദ്….

ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായിക ആണ് നമിത പ്രമോദ്.എന്നാൽ ടെലിവിഷനിലൂടെ തുടങ്ങി സിനിമയിലെക്ക് എത്തുകയറുന്നു താരം.മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്.ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ നായികയായി.നമിത പ്രമോദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്.

ജയസൂര്യ ചിത്രം ഈശോ ആണ് നമിതയുടേതായി ഇനി പുറത്തുവരാനുള്ളത്. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോഷ്യൽ മീഡിയയിൽ നമിത സജീവമാണ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കു വെക്കാറുണ്ട് താരം. താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രം ആരാധകർ വളരെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. കമ്മന്റുകൾ ആണ് നമിതയുടെ ചിത്രത്തിന് വരുന്നത്. നമിത ചിരിച്ചു കൊണ്ടുള്ള വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.

You May Also Like

സിനിമ വാർത്തകൾ

നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ നടി നമിതയുടെ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘വിക്രമാദിത്യൻ’ . ദുൽഖറും, ഉണ്ണി മുകുന്ദനും ആയിരുന്നു നായകന്മാരായി ഈ ചിത്രത്തിൽ എത്തിയത്, ഇപ്പോൾ ആ ചിത്രത്തിന്റെ ചിത്രീകരണ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ നമിതയുടെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്,.ഇപ്പോൾ താരത്തിന്റെ പുതിയ കഫെ ഷോറുമിന്റെ ഉത്ഘാടനത്തിനു സുഹൃത് മീനാക്ഷി ദിലീപ് എത്തിയിരിക്കുകയാണ്. പനമ്പള്ളി നഗറിൽ ആണ്...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ യുവനടിമാരിൽ ഒരു നടിയായ നമിത പ്രമോദ് ,ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താരം കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജീവിതത്തിൽ ഒരു പുതിയ കാര്യം ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ യുവാനായികമാരിൽ ഒരാളായ നടി നമിത പ്രമോദ് തന്റെ ജീവിത്തിൽ സംഭവിച്ച ഒരു നാണക്കേടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ആദ്യ സിനിമക്ക് ലഭിച്ച...

Advertisement