തെന്നിന്ത്യൻസിനിമയിലെ നിറസാന്നിധ്യം ആയിരുന്നുനമിത. താരം  ബോൾഡ് രംഗങ്ങളിലൂടെ ആണ്ആരാധകരെ  ആകർഷിച്ചിട്ടുള്ളത്. ഒരുപാടു ഗോസിപ്പുകൾ താരത്തിന് ഉണ്ടായിട്ടുണ്ട് അതിൽ ഒരു ഗോസ്സിപ് ആണ് നമിത തന്നേക്കാൾ പ്രായം കൂടിയ നടൻ ശരത് ബാബുവുമായി പ്രണയത്തിൽ ആണെന്നും ,ഒരുമിച്ചു താമസം ആണെന്നും വിവാഹം ഉടൻ ഉണ്ടെന്നും ഉള്ള റിപോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപോർട്ടുകൾ അടിസ്ഥന രഹിതം ആയിരുന്നു . തന്റെ കാമുകൻ വീരേന്ദ്രചൗധരി ആണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷവും  നമിതയ്ക്ക് ഈ ഗോസിപ്പുകൾ നേരിടേണ്ടി വരുന്നു അതിനെതിരെ പ്രതികരിച്ചു കൊണ്ട് ഭർത്താവ് വീരേന്ദ്രചൗധരി.

നടിയുടെ വാക്കുകൾ…വിവാഹശേഷം  എനിക്കൊപ്പം ആണ് നമിത താമസിക്കുന്നത്. ഇതൊന്നും അവൾ കാര്യം ആകുന്നില്ല.ന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഈ ഗോസിപ്പുകള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിര്‍ന്ന വ്യക്തിയാണ്. മുതിര്‍ന്ന നടനാണ്. അദേഹത്തിനു ഒരു ബന്ധം ഉണ്ടെന്നു ഗോസിപ് ഉണ്ടാകുന്നത് തെറ്റാണ്. ഈ കാര്യം മറ്റു വ്യക്തിജീവിതങ്ങളെ തകർക്കും എന്നും വീരേന്ദ്ര ചൗധരി പറയുന്നു. നമിതയ്ക്ക് പോലും ഈ ശരത് ബാബു ആരാണെന്നുപോലും അറിയില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ഗോസ്സിപ് പരത്തുന്നത് എന്നും താരം പറയുന്നു.

എങ്കൾ അണ്ണാ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നമിത അഭിനയ രംഗത്തെ എത്തിയത്. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന്‍ അവനില്ലൈ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്.കൂടാതെ പുലിമുരുകനിലെ താരം അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല താരം രാഷ്ട്രീയ മേഖലയിലും പ്രവൃത്തിച്ചു വരുന്നുണ്ട്. തമിഴിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ സീസൺ ഒന്നിലെ ഒരു മത്സരാർഥിയുംകൂടി ആയിരുന്നു.