Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

വെറെറ്റി ലുക്കിൽ ക്യൂട്ടായി നമിത പ്രമോദ്!!!

മലയാളികളുടെ പ്രിയപ്പെട്ട നടി  നമിത  പ്രമോദ് മിനിസ്ക്രിനിൽ  നിന്നും ബിഗ് സ്‌ക്രീനിലെത്തി തിളങ്ങി നിൽക്കുകയാണ് താരം.വേളാങ്കണ്ണി മാതാവ്  എന്ന പരമ്പരയിലൂടെ ആണ്  ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നിൽ  എത്തുന്നത് .പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടർന്ന് അമ്മെ ദേവി , എന്റെ  മനസപുത്രി  തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

NAMITHA PRAMOD

ഈ  അടുത്ത്  നിരവധി ഫോട്ടോഷൂട്ടുകൾ  നമിത സോഷ്യൽ മീഡിയയിളുടെ പങ്കുവെച്ചിരുന്നു. എന്നാൽ  അധിയകവും  ഹേറ്റ്ർസ് ഒന്നുമില്ലാത്ത  ഒരു നടി  കൂടിയാണ്  നമിതാ  പ്രമോദ്. മലയാളത്തിലും അന്യഭാഷകളിലും താരത്തിന്  നിരവധി നല്ല  അവസരങ്ങൾ  താരത്തിന്  ലഭിച്ചിട്ടുണ്ട്. നടൻ  വേഷങ്ങളും മോഡൻ  വേഷങ്ങളും  ഒരുപോലെ  ഇണങ്ങുന്ന  നമിത  ഇതുവരെ ഗോസ്സിപ്പുകളിലും  താരത്തിന്  നിരവധി നല്ല അവസരങ്ങൾ താരത്തിന്  ലഭിച്ചിട്ടുണ്ട് .

Advertisement. Scroll to continue reading.

NAMITHA NEW PHOTO

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിൽ വളരെയധികം  തിര്ക്കുള്ള നടിയാണ് നമിത പ്രോമോദ്, ഇപ്പോൾ താരം തനിക്കു വരുന്ന മോശകമെന്റുകളെ പറ്റി തുറന്നുപറയുകയാണ്. താൻ ഒരുപാടു സിനിമകൾ ഒന്നും ചെയ്യ്തിട്ടില്ല എന്നാൽ ഇത്രയും അധികം പണം എവിടുന്നാണ് ഇങ്ങനെ...

സിനിമ വാർത്തകൾ

മിനിസ്ക്രീൻ പരമ്പരയിലൂടെ ബാലതാരമായി കടന്നുവന്ന നടിയാണ് നമിത പ്രമോദ് നിരവധി  സീരിയലുകൾ താരം ചെയ്തു. ശേഷം    പുതിയതീരങ്ങൾ എന്ന സിനിമയിലൂടെ താരം നായിക ആയി  എത്തുകയായിരുന്നു അതിൽ  നിവിൻപോളിയുടെ നായിക ആയിട്ടാണ്...

Advertisement