Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം നാഗാർജുന സ്റ്റുഡിയോയിൽ എത്തിയതേ സാമന്ത

നാഗ ചൈതന്യ യുമായുള്ള വിവാഹ മോചനത്തിനു ശേഷം മുൻപേ ഉള്ള ഭർത്താവിന്റെ അച്ഛൻ നാഗാർജുന സ്റ്റുഡിയോയിൽസാമന്ത  എത്തിയതെന്ന് നടി സാമന്ത പറഞ്ഞു. നാഗാർജുന തന്റെ സ്വന്തം സ്റ്റുഡിയോആയ  അന്നപൂർണ്ണയിലാണ്സാമന്ത  എത്തിയത്. തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ഡബ്ബിങ്ങിനാണ് വന്നത്. ഒക്ടോബര് രണ്ടിനാണ് സാമന്തയും നാഗചൈയ്തന്യയും വിവാഹ മോചനം നേടുന്നത്. ഇവരുടെ ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിക്കുന്നത് എന്നാൽ ആ ബന്ധം ദീര്ഘ കാലം നീണ്ടു നിന്ന് പോയില്ല പരസ്പര ധാരണയോടെ ഇവർ പിരിയുകയായിരുന്നു. ഒരു പതിറ്റാണ്ടിലധികമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിലെ ഈ സൗഹൃദം ഇനിയങ്ങോട്ടും ഞങ്ങള്‍ക്കിടയില്‍ ഒരു സ്‌പെഷ്യല്‍ ബോണ്ടായി തുടരുമെന്ന് വിശ്വസിക്കുന്നുനാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി നടി സമാന്ത. എന്നാല്‍ പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ഞങ്ങൾക്കിടയിലുള്ള ഈ ബന്ധത്തില സൗഹൃദത്തിന് ഇനിയങ്ങോളം ഞങ്ങൾക്ക് ഒരു സ്പെഷ്യൽ ബോണ്ടായി തുടരുമെന്ന വിശ്വാസത്തിലാണ്ഞങ്ങൾ. ഈ നല്ല സൗഹൃദം കാത്തു സൂഷിക്കാൻ ഞങ്ങൾക്ക് പതിറ്റാണ്ടുകളുടെ അടിസ്ഥാനത്തിൽ വളരെ നല്ല ഭാഗ്യവാൻമാർ ആണ്.സാമന്ത വിവാഹ മോജനം നേടിയ സമയത്തും സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങെനെ ആണ് . ബുദ്ധി മുട്ട് നിറഞ്ഞ സമയത്തും ഞങ്ങളെ പിന്തുണക്കുമെന്നും .ഞങ്ങൾക്കേ മുന്നോട്ട് പോകാനുള്ള പ്രൈവസി നൽകണം എന്നും ഞങ്ങളെ സ്നേഹിക്കുന്നമറ്റുള്ളവരോടും , മീഡിയയോടും അഭ്യർത്ഥിക്കുന്നു.

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജോജു ജോർജ്ജിന്റെ ഒരു വഴിത്തിരിവ് ആയ ചിത്രം തന്നെ ആയിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’, ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്.  മലയാളത്തിൽ  ചെമ്പൻ വിനോദ്, ജോജു ജോർജ്,  നൈല  ഉഷ എന്നിവർ...

സിനിമ വാർത്തകൾ

തെന്നിന്ത്യ സിനിമാരംഗത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചന വാർത്ത. എന്നാൽ വിവാഹമോചനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഇതിനെ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ...

സിനിമ വാർത്തകൾ

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ‘ബ്രെഹ്മാസ്ത്ര’ എന്ന ചിത്രത്തിനെ കുറിച്ചാണ്. ചിത്രത്തിൽ മൗനി റായി യും, നാഗർജ്ജുനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോൾ നഗർജുനയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷം...

സിനിമ വാർത്തകൾ

സാമന്ത-നാഗചൈതന്യ വിവാഹമോചനം നടന്നപ്പോള്‍ സാമന്തയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയ താരമായിരുന്നു കങ്കണ റണാവത്ത്. ആമിര്‍ഖാനാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമായതെന്നും നാഗചൈതന്യയാണ് വിവാഹമോചനത്തിലേക്ക് കൊണ്ട് പോയതെന്നും സാമന്ത തെറ്റുകാരിയല്ലെന്നും കങ്കണ തുറന്നടിച്ചിരുന്നു. ചില ആളുകള്‍ സ്ത്രീകളെ...

Advertisement