സിനിമ വാർത്തകൾ
പുതിയ ഒരു ജീവിതത്തിന് ഒരുങ്ങി നടൻ നാഗ ചൈതന്യ!!!!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡിആണ് നടൻ നാഗ ചൈതന്യയും നടി സാമന്ത റൂത്ത് പ്രഭുവും.പ്രണയ വിവാഹങ്ങൾ സിനിമാ മേഖലയിൽനിരവധിആണ് .നടൻ നാഗ ചൈതന്യ അക്കിനേനിയും നടി സാമന്ത റൂത്ത് പ്രഭുവും സിനിമാമേഖലയിൽ നിന്ന് പ്രണയിച്ചു വിവാഹം ച്യ്തവരാണ് . 2021 ഒക്ടോബറിലാണ് ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണെന്ന് പറഞ്ഞത് ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം .വിവാഹജീവിതം 4 വര്ഷം ആയപ്പോൾ ആണ് ഇരുവരുടേയും വേർപിരിയൽ ഉണ്ടായത് .എപ്പോൾ വരുന്ന വാർത്തകൾ നാഗചൈതന്യ വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്നതാണ്.വധു ആരാണ് എന്ന് ഇതുവരെ പുറത്തുവിട്ടില്ല .സിനിമയ്ക്ക് പുറത്ത് നിന്നുള്ള പെൺകുട്ടിയായിരിക്കുമെന്നും വാർത്തകൾ വരുന്നുണ്ട് .

samantha, Naga Chaitanya
ഏറെനാൾ മുമ്പ്നടൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനുമായി നാഗചൈതന്യ പ്രണയത്തിലായിരുന്നു.ഇവർ വിവാഹിതർ ആക്കാൻ പോകുന്നു എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു പക്ഷേ അവർ പ്രണയം അവസാനിപ്പിച്ചിരുന്നു .ശ്രുതിഡൽഹി സ്വദേശിയായ യുവാവുമായി പ്രണയത്തിൽ ആണ് കാമുകനൊപ്പമുള്ള ചിത്രങ്ങൾ നിരവധി ശ്രുതി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ശന്തനു ഹസാരികഎന്ന യുവാവ്ഡൂഡിൾ ആർട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്.. 2013ൽ ആണ് നാഗചൈതന്യയും ശ്രുതിയും പ്രണയത്തിൽ ആകുന്നത് .ശ്രുതി ഹാസന് ശേഷം മജ്ലിയിലെ മറ്റൊരു നായികയായിരുന്ന ദിവ്യാൻഷ കൗശിക്കുമായും നാഗാർജുന പ്രണയത്തിലായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു .അതും പിന്നീട ഇല്ലാതായി

,samantha, Naga Chaitanya
നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്2017 ഒക്ടോബർ ആറിനാണ്.നാഗചൈതന്യയുടെ കുടുംബപേര് സാമന്ത മാറ്റിയതോടെയാണ് ഇരുവരുടേയും വിവാഹ മോചനം ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.പിന്നീട ഗോസ്സിപ്സത്യമാണെന്ന് ഇരുവരുംപറയുകയുണ്ടയി . വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചത്.’ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും…. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു.എന്നാണ് കുറിച്ചത്
സിനിമ വാർത്തകൾ
എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.
ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,
അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.
- സിനിമ വാർത്തകൾ4 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ5 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ4 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ4 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ5 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ5 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ
- പൊതുവായ വാർത്തകൾ4 days ago
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ഇത് പെണ്ണല്ല