Connect with us

സിനിമ വാർത്തകൾ

കുഴിയിൽ വഴിയുണ്ട് നോക്കി പോവുക….

Published

on

ഓഗസ്റ്റ് 11 ന് റിലീസ് ആയ ചിത്രമാണ് “ന്നാ താന്‍ കേസ് കൊട്”.ചിത്രത്തിൽ നായകൻ ആയി എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്.സിനിമയുടെ റിലീസിനകന്റെ ഭാഗമായിട്ട് ഇറങ്ങിയ പരസ്യത്തിന്റെ വാചകവുമായി ബന്ധപ്പെട്ടു നിരവധി ആളുകൾ ഇതിനു കമ്മന്റുമായി എത്തിയത്.എന്നാൽ ഇപ്പോൾ നടൻ ജോയ് മാത്യുവിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താരം സിനിമയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യവുമായിട്ടാണ് എത്തിയിരിക്കുന്നത്.

“വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത് എന്നാണ് നടൻ ജോയ് മാത്യു പറഞ്ഞത്. വഴിയിൽ കുഴിയുണ്ട് കുഴിൽ വീണു മരണകൾ ധാരാളം ഉണ്ട്.നടൻ ഈ സോഷ്യൽ മീഡിയ പേജിൽ പ്രതികരിച്ചു നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്. നടൻ ജോയ് മാത്യുവിനെ കൂടാതെ ബെന്യാമിന്‍, ശാരദക്കുട്ടി തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ലഭിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബൻ, ഗായത്രി,രാജേഷ് മാധവൻ, സൈജു കുറുപ് , വിനയ് ഫോർഡ്, ജാഫർ ഇടുക്കി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

 

സിനിമ വാർത്തകൾ

ഞങ്ങൾ ഇപ്പോളും ഒരു വീട്ടിൽ ആണ് താമസം  ഞങ്ങളുടെ പ്രശ്നം,  ദുൽഖറിനെ കുറിച്ച് മമ്മൂട്ടി!!

Published

on

മലയാളികളുടെ   സ്വകാര്യ അഹങ്കാരം ആണ് നടൻ മമ്മൂട്ടി. ‘റോഷക്കാണ്’ താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. അങ്ങനെ പ്രൊമോഷൻ വേദിയിൽ താരം മകൻ ദുല്ഖറിനെ കുറിച്ച് പറഞ്ഞ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.  ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ഒരു  ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മമ്മൂട്ടിയോടുള്ള അഭിമുഖ്ത്തിൽ ദുൽഖറിനെ കുറിച്ചും, ദുൽക്കറിനോടുള്ള  അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചും ചോദിക്കുന്നത് ഒരു പതിവാണ്. മുൻപ് ദുല്ഖറിനോട് ചോദിച്ച ചോദ്യം എന്നായിരിക്കും വാപ്പയും, മോനും തമ്മിൽ ഒരു സിനിമ അതിനു ദുൽഖർ പറഞ്ഞു ഉത്തരം  വാപ്പ തന്നെ പറയും എന്നായിരുന്നു. ഇപ്പോൾ അതെ ചോദ്യം മ മ്മൂട്ടിയോടു  അവതാരകൻ ചോദിച്ചിരിക്കുകയാണ്, അതിനു താരം പറഞ്ഞ മറുപടി ഞങ്ങൾ തമ്മിൽ ഒരു ധാരണ കുറവുമില്ല, അതുപോലെ ഞങ്ങൾ ഇപ്പോളും ഒരു വീട്ടിൽ തന്നെയാണ് താമസം, ഞങ്ങളായിട്ടു ഇതുവരെയും പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല, ഇനിയു൦ നിങ്ങളായി ഒരു  പ്രശ്നങ്ങൾ ഉണ്ടാക്കണ്ട , രണ്ടുപേരും രണ്ടു നടന്മാരായി മുന്നോട്ട് പോകട്ടെ അതല്ലേ നല്ലത്.

ഇനിയും അങ്ങനെ ഒരു സിനിമ വരുമ്പോൾ നമ്മൾക്ക് ആലോചിക്കാം മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്ക്  പ്രേക്ഷകർക്ക്‌ വളരെ പ്രതീക്ഷയുള്ള ചിത്രം ആണ്.ഈ  അടുത്ത  സമയത്തു  ഇറങ്ങിയ ഏറ്റവും കൗതുകമുണര്‍ത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഈ ചിത്രത്തിന്‍റേതായിരുന്നു.ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് , വളരെ വത്യസ്തതയാർന്ന ഒരു ചിത്രം തന്നെയാണ് റോഷാക്ക്.

 

Continue Reading

Latest News

Trending