മലയാളം
പ്രണയകഥ പറഞ്ഞു മൈഥിലിയും സമ്പത്തും

കഴിഞ്ഞ ദിവസമാണ് നടി മൈഥിലി വിവാഹിതയായത്. ആർക്കിടെക്ടായ സമ്പത്ത് ആണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര നടയിൽവച്ചായിരുന്നു ചടങ്ങുകൾ. സമ്പത്തിനെ ആദ്യമായി കണ്ടതും പ്രണയം ഉണ്ടായതുമൊക്കെ എങ്ങനെയാണെന്ന് പറയുകയാണ് മൈഥിലി. വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം നടി പങ്കുവച്ചത്.സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുന്നതും.
വിവാഹത്തിൽ അടുത്ത ബന്ധുമിത്രാദികൾ മാത്രമാണ് പങ്കെടുത്തത്. വൈകിട്ട് കൊച്ചിയിൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു.രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേഞ്ച്ഡ് മാരിയേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി മാധ്യമങ്ങളോട് വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കുന്നതിന് താൻ എതിരെല്ലെന്ന നിലപാടാണ് സമ്പത്തിന്റേത് മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്ന് സമ്പത്ത് പറയുന്നു.മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചതിന് ശേഷമാണ് 2009ൽ രഞ്ജിത്ത് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്നത്. 21ആം വയസിലായിരുന്നു അരങ്ങേറ്റം.തുടർന്ന് മലയാളം സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് നിരൂപക പ്രശംസ പിടിച്ചുപറ്റി.
മലയാളം
മൂന്നാമത്തെ മകനെ പേരുചൊല്ലി വിളിച്ച് പ്രീനയും അനുരാജും

പ്രീണയും അനുരാജിനെയും അറിയാത്തവർ ആയിട്ടു തന്നെ ആരും ഉണ്ടാവില്.ലോക്കഡോൺ സമയത്തു പ്രേക്ഷകരിലേക്ക് എത്തിയ വൈറൽ കപ്പിള്സ് ആണ് പ്രീണയും അനുരാജും.സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയപെട്ടവർ ആയിമാറിയ താരാധമനിധികൾ ആണ് ഇരുവരും. എന്നാൽ പ്രേക്ഷരെ രസിപ്പിക്കുന്ന രീതിയിൽ ഉള്ള വീഡിയോകൾ ആണ് താരങ്ങൾ പങ്കു വെക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഇരുവരുടെയും എല്ലാ വിശേഹങ്ങളും പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി എത്തിയിരിക്കുകയാണ്.സിനിമ സീരിയൽ താരങ്ങളെപ്പോലെ തന്നെ ഇവർക്കും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മോഡലിംഗ് രംഗത്തും ഇരുവരും സജീവമാണ്.എന്നാൽ ഇരുവരുടെയും മൂത്ത മകൻ ഋഷി കുട്ടൻ ആധിക്യം മുതലേ സോഷ്യൽമീഡിയയിൽ സജീവമാണ്. എന്നാൽ പിന്നിടും രണ്ടാമത്തെ മകനും സജീവമായി തുടഞ്ഞിയപ്പോൾ ആണ് ഇവരിലേക്ക് പുതിയ അഥിതി എത്തിയതി. ഇപ്പോൾ ഇത പുതിയ അതിഥിയുടെ പേര് ഇടൽ ചടങ്ങിന്റെ വിശേഷങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു പ്രത്യകത കൂടിയുണ്ട് ഇവരുടെ യൂട്യൂബ് ചാനലിനു ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്.രിദായി എന്നാണ് കുഞ്ഞിന്റെ പേര്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്